Browsing Category
Kerala
BREAKING NEWS …മുഖ്യമന്ത്രിയെയും ഗവര്ണരെയും വഴിയിൽ തടഞ്ഞു മുന്നാറിൽ ഗോമതിയുടെ പ്രതിക്ഷേധം … വീഡിയോ
പെട്ടിമുടി ദുരന്തത്തിൽപെട്ട ആളുകളെ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രിയെയും ഗവര്ണരെയും പെമ്പിലെ ഒരുമൈ പ്രവർത്തക ഗോമതി വഴിയിൽ തടഞ്ഞു
പെട്ടിമുടിയിൽ സർക്കാരിന്റെ സമഗ്ര പാക്കേജ് എല്ലാവർക്കും വീട്
പെട്ടിമുടിയിലെത് വൻ ദുരന്തമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്തത്തിൽ പെട്ട ആളുകളെ സർക്കാർ പുനരധിവസിപ്പിക്കും
സ്വർണക്കടത്ത് കേസ്: സ്വപ്‌ന അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
സെയ്തലവി, സംജു, മുഹമ്മദ് അബ്ദുൾ ഷമീം, അബ്ദു ജഠ, മുഹമ്മദ് അൻവർ, അബ്ദുൾ ഹമീദ്, അബൂബക്കർ പഴേടത്ത്, ജിഫ്‌സൽ സിവി എന്നീ എട്ട് പേരുടെ റിമാന്റ് കസ്റ്റംസ് കോടതി ഈ മാസം 25 വരെ നീട്ടി.
ഗവർണറും മുഖ്യമന്ത്രിയും പെട്ടിമുടിയിൽ നിന്നു മടങ്ങുന്നു
വർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പെട്ടിമുടിയിലെ ദുരന്തഭൂമി സന്ദർശിച്ച ശേഷം തിരികെ മൂന്നാറിലേക്ക് മടങ്ങുന്നു
കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്നയാൾ മരിച്ചു .
കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്നയാൾ മരിച്ചു . കണ്ണൂർ പായം സ്വദേശി കാപ്പാടൻ ശശിധരനാണ് മരിച്ചത്.
വീഡിയോ കാണാം….മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉരുൾപൊട്ടൽ ദുരന്തമുണ്ടായ രാജമല…
മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉരുൾപൊട്ടൽ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിലേക്ക്. അടിമാലി ആനച്ചാലിലെ ഹെലിപാഡിൽ ഇറങ്ങിയ സംഘം റോഡ് മാർഗം പെട്ടിമുടിയിലേക്ക്…
കോവിഡ് വാക്സിൻ വിതരണം കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ മാത്രം
കോറോണ വാക്സിന്റെ സംഭരണം കേന്ദ്രീകൃതമായി തന്നെയാകണമെന്ന് ഉന്നതാധികാര സമിതി
ദേവദാരു പൂത്തു എൻ മനസിൻ താഴ്‌വരയിൽ….. ചുനക്കര രാമൻകുട്ടി അന്തരിച്ചു
കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
ബംഗളൂരു സംഘര്‍ഷം; അക്രമികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുമെന്ന് കര്‍ണാടക മന്ത്രി എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ
നഗരത്തിൽ സംഘർഷം ഉണ്ടാക്കിയ അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്ന് കര്‍ണാടക മന്ത്രി സി.ടി. രവി പറഞ്ഞു
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും നാളെ പെട്ടിമുടിയിൽ
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും നാളെ പെട്ടിമുടി ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കും.