Browsing Category

Kerala

തട്ടിപ്പ് കേസില്‍ കുമ്മനം പ്രതി; ആറന്മുള സ്വദേശിയുടെ 28.75 ലക്ഷം തട്ടിച്ചെന്ന് പരാതി

സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ അഞ്ചാം പ്രതി. ആറന്മുള സ്വദേശിയില്‍നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന പരാതിയിലാണ് കേസ്

തിരുവനന്തപുരം മെഡിക്കൽ കോളേജജിൽ മൃതദേഹം മാറി നൽകിയ സംഭവത്തിൽ താൽക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകിയ സംഭവത്തിൽ താൽക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു. മോർച്ചറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെ അച്ചടക്ക നടപടി…

കെ.എം. ഷാജി എംഎല്‍എയ്‌ക്കെതിരായ കോഴകേസ് , കെ.പി.എ. മജീദിന്‍റെ മൊഴിയെടുത്തു

കെ.എം. ഷാജി എംഎല്‍എയ്‌ക്കെതിരായ കോഴ ആരോപണം; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെ.പി.എ. മജീദിന്‍റെ മൊഴിയെടുത്തു അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജി എംഎല്‍എ…

ജുഡീഷ്യൽ അന്വേഷണം വേണംപാലക്കാട്ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ വ്യാജമദ്യം കഴിച്ച് അഞ്ച് പേര്‍ മരി ച്ചതിൽ ജുഡീഷ്യല്‍…

പാലക്കാട് കഞ്ചിക്കോട്, ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ വ്യാജമദ്യം കഴിച്ച് അഞ്ച് പേര്‍ മരിക്കാനിടയായ സംഭവത്തെകുറിച്ച് ജുഡീഷ്യല്‍ അന്വേഷണംവേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.…

ഇന്ന് 8369 പേര്‍ക്ക് കോവിഡ് 26 മരണം ,7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526,…

ജോസ് കെ മാണിയുടെ നിലപാട് മാറ്റം ഇടതു പക്ഷത്തിന് ഗുണം ചെയ്യും മുന്നണി പ്രവേശനം എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.ഐ

ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.ഐ. എൽ.ഡി.എഫിന്‍റെ പൊതുനിലപാടിനൊപ്പം നിൽക്കും

പ്രോസിക്യുഷൻ നടിയെ ആക്രമിച്ച കേസിൽ വിചാരണ തടസ്സപെട്ടു സാക്ഷികൾ കോടതിയിലെത്തി മടങ്ങി

വിചാരണ കോടതിയിൽ നിന്നും ഇരക്ക് നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ചു പ്രോസിക്യുഷന് കോടതി ബഹിഷ്ക്കരിച്ചതിനെ തുടർന്ന് നദിയെ അക്രമിച്ചെന്ന കേസിൽ ഇന്നുംവിചാരണ തടസ്സപെട്ടു

കലാശക്കൊട്ടും ആൾക്കൂട്ടവും സ്വീകരണവു ഹാരമണിയിക്കലും ഇല്ല തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള മാര്‍ഗരേഖ തെരഞ്ഞെടുപ്പ്…

ദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള മാര്‍ഗരേഖ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. പ്രചാരണത്തിന്‍റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മാത്രമേ…

ആസ്സാമിൽ പിടിയിലായ മാവോയിസ്റ്റുകളിൽ നിന്നും ചൈനീസ് നിർമ്മിത ഗ്രനേഡുകൾ പിടികൂടി

ആസ്സാമിളെയും മണിപ്പൂരിലെയും മാവോയിസ്റ്റുകൾക്ക് ചൈനീസ് സഹായം ലഭിക്കുന്നതായി തെളിവുകൾ പുറത്ത്. അസം റൈഫിള്‍സ് സേനാ വിഭാഗം പിടികൂടിയ രണ്ടു മാവോയിസ്റ്റുകളിൽ നിന്നാണ് ഇത് സംബന്ധിച്ച…