Browsing Category

Kerala

ബിനീഷിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു ഇ ഡി ഓഫിൽ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സംഘവും

നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സംഘം ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്ന ബംഗളൂരുവിലെ ഇഡി ഓഫീസിലെത്തി. ബിനീഷിനെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരോട് വിശദാംശങ്ങള്‍…

തമിഴ്‌നാട്ടിൽ പത്താം തരംമുതൽക്കുള്ള സ്‌കൂളുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും നവംബർ 16മുതൽ തുറക്കും

തമിഴ്‌നാട്ടിൽ സ്‌കൂളുകളും കോളജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നവംബർ 16 മുതൽ തുറക്കാൻ അനുമതി നൽകി തമിഴ്‌നാട് സർക്കാർ. തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിയാണ് ഇതുസംബന്ധിച്ച…

പണം ഇരട്ടിപ്പിക്കും സുന്ദരി അടിമാലിയിൽ പിടിയിൽ,തട്ടിയെടുത്തത് ഒരു കോടിയോളം

ഓൺ ലൈൻ വഴി പണ ഇരട്ടിപ്പിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തുമുങ്ങിയ യുവതിയെ അടിമാലി പോലീസ് പിടികൂടി , കോതമംഗലം പൈങ്ങോട്ടൂർ കോട്ടക്കുടി വീട്ടിൽ ഷമീറിന്റെ ഭാര്യാ സുറുമ…

ബംഗാളിൽ സി പി ഐ എം വും കോൺഗ്രസ്സും ചേർന്ന്” മമതയെ” നേരിടും

അടുത്ത തിരഞ്ഞെടുപ്പില്‍ മതേതരപാര്‍ട്ടികളുമായി സിപിഎം ധാരണയുണ്ടാക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ബംഗാളിൽ കോൺഗ്രസുമായി സീറ്റ് വീതം വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു

ഇടുക്കി നരിയംപറയിൽ ഓട്ടോ ഡ്രൈവറുടെ പീഡനത്തിനിരയായതിനെ തുടർന്ന് ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു.

“മകൻ തെറ്റുചെയ്തട്ടുണ്ടങ്കിൽ ശിക്ഷിച്ചോട്ടെ അച്ഛനെ ക്രൂശിക്കേണ്ട “ബിനീഷ് കോടിയേരിയുടെ കേസിൽ കേന്ദ്രകമ്മറ്റി…

കോടിയേരി ബാലകൃഷ്ണൻ ഒഴിയേണ്ട സാഹചര്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ബിനീഷ് കോടിയേരി കേസ് വ്യക്തിപരമായി നേരിടുമെന്നും കേസിൻ്റെ പേരിൽ കോടിയേരി ഒഴിയുന്നത് എതിരാളികളെ…

കോതമംഗലത്ത് ഹണിട്രാപ്പിൽ വ്യാപാരിയിൽ നിന്നും പണം തട്ടിയ കേസിൽ സ്ത്രീയടക്കം 7 പിടിയിൽ

ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. കേസിൽ ഇതുവരെ ഒരു യുവതി ഉൾപ്പടെ ഏഴുപേരാണ് പിടിയിലായത്. കുട്ടമ്പുഴ കല്ലേലിമേട് തോബ്രയിൽ ടി.വി.നിഖിൽ (24),…

തൃശൂർ ജില്ലയിൽ നിരോധനാജ്ഞ 15 ദിവസം കൂടി നീട്ടി

കോവിഡ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിൽ നിരോധനാജ്ഞ 15 ദിവസം കൂടി നീട്ടി. തൃശൂർ ജില്ലയിൽ കോവിഡ് വ്യാപനം സൂപ്പർ സ്‌പ്രെഡിന്‍റെ വക്കിലെത്തിയ സാഹചര്യത്തിൽ സി.ആർ.പി.സി 144…

ബിനീഷിനെ കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുവെന്നും കാനം

ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് ലഹരി മരുന്ന് കേസിലല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻപറഞ്ഞു .

കോവിഡ് വ്യാപനം തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണം പി.സി ജോർജ് ഹൈക്കോടതിയിൽഹർജി

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണം എന്നാവശ്യപ്പെട്ട് പി.സി ജോർജ് എംഎൽഎ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു