Browsing Category
India
പൊതുമാപ്പ് ലഭിച്ചവരെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് കുവൈത്ത് സര്‍ക്കാര്‍
ഇന്ത്യക്കാര്‍ക്ക് ആശ്വാസം പകരുന്ന നിലപാടുമായി കുവൈത്ത് സര്‍ക്കാര്‍.ഇന്ത്യയിലെ ലോക്ക് ഡൗണിന് ശേഷം സ്വന്തം ചെലവില്‍ ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര വിദേശകാര്യ…
കുരങ്ങിന് ലോക് ഇടുമോ? കുരങ്ങു പണിതടയാണ് വയനാട്ടിൽ ലോക് ടൗൺ !
വയനാട്ടില്‍ കൂടുതൽ പേരിൽ കുരങ്ങുപനി പടരുന്ന സാഹചര്യത്തെ നേരിടാൻ പനി ബാന്ധിച്ച പ്രദേശങ്ങളില്‍ ലോക്കഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ജില്ലാ ഭരണകൂടം.
ചരിത്രത്തില്‍ ആദ്യം ആളും ആരവങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം
ആളും ആരവങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം. ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ആഘോഷങ്ങളില്ലാതെ തൃശ്ശൂര്‍ പൂരം നടക്കുന്നത്. ഇക്കുറി ക്ഷേത്രത്തിനകത്തെ താന്ത്രിക ചടങ്ങുകള്‍ മാത്രമാണ്…
ലോക്ക് ഡൗണ്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ മന്ത്രിമാരുടെ സമിതി ഇന്ന്
ലോക്ക് ഡൗണ്‍ മെയ് 17 വരെ നീട്ടാന്‍ തീരുമാനിച്ച ശേഷമുള്ള സാഹചര്യം കേന്ദ്രം ഇന്ന് വിലയിരുത്തും. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ മന്ത്രിമാരുടെ സമിതി ഇന്ന്…
ലോക്ദടൗണിൽ ഇളവുകൾ സംബന്ധിച്ച് ഇന്ന് തിരുമനയ്ക്കും
കേരളത്തിൽ ലോക്ദടൗണിൽ നൽകേണ്ട ഇളവുകൾ സംബന്ധിച്ച് ഇന്ന് തിരുമനയ്ക്കും കേന്ദ്രം മേയ് മൂന്നിന് ശേഷം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ എന്തൊക്കെ തുടര്‍നടപടികള്‍…
മടങ്ങിവരാൻ രജിസ്റ്റര്‍ പ്രവാസികളുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു.
കേരളത്തിലേക്ക് മടങ്ങിവരാന്‍ നോര്‍ക്ക ഏര്‍പ്പടുത്തിയ സംവിധാനത്തിലൂടെ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണത്തില്‍ മലപ്പുറം ജില്ലയാണ്…
ഹിസ്ബുൽ അടക്കമുള്ള ഭീകര സംഘടനകൾക്ക് ആയുധമെത്തിച്ചിരുന്ന ബിജെപി നേതാവ് എൻ ഐ എ പിടിയിൽ
ഭീകരാരുമായുള്ള ബന്ധത്തിന്റെ പേരിൽ എൻ ഐ എ അറസ്റ്റു ചെയ്ത ജമ്മു കശ്മീരിലെ പൊലീസ് ഉദ്യോഗസ്ഥൻ ദവീന്ദർ സിംഗ് പിടിയിലായ തീവ്രവാദ കേസിൽ കൂട്ടാളിയും ബി.ജെ.പിയുടെ മുന്‍ നിയമസഭാ…
ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കെത്തിക്കാൻ നാളെ കൊച്ചിയിൽ നിന്നും ട്രെയിൻ
ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ നാടുകളിലേക്ക് എത്തിക്കാൻ നാളെ എറണാകുളത്ത് നിന്ന് രണ്ട് ട്രയിനുകൾ പുറപ്പെടും. എറണാകുളം സൗത്തിൽ നിന്ന് ഭുവനേശ്വറിലേക്കും ആലുവയിൽ നിന്ന്…
ലോക്ക്ഡൗണ്‍ലംഘനം പത്തനംതിട്ട 419 കേസുകള്‍, 419 അറസ്റ്റ്
ലോക്ക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ചവര്‍ക്കെതിരെ വ്യാഴം നാലു മണിക്ക് ശേഷം വെള്ളി നാലു മണി വരെ ജില്ലയില്‍ 419 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു
BREAKING NEWS …രാജ്യത്തെ ലോക്ക് ഡൌൺ രണ്ടാഴ്ചത്തേക്ക് നീട്ടി
രാജ്യത്തു ലോക്ക് ഡൌൺ മേയ് 4 ന് ശേഷം രണ്ടാഴ്ച കൂടി നീട്ടാൻ ആഭ്യന്തര മന്ത്രാലയം 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചുകേന്ദ്ര ആഭ്യന്ദ്രമന്ത്രയം…