Browsing Category
India
ദാ പോയി ദാ വന്നു ഹണി ട്രാപ്പിൽ വ്യാപാരിയുടെ പണം തട്ടിയെടുത്ത അഭിഭാഷകന് ജാമ്യം, കൂട്ടുപ്രതികളെ റിമാൻഡ് ചെയ്തു
ഹണി ട്രാപ്പിലൂടെ വ്യാപാരിയിൽ നിന്നും പണത്തട്ടിയ സംഘത്തിലെ അഭിഭാഷകന് ജാമ്യം ദേവികുളം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത് അതേസമയം കേസിലെ മറ്റു മുന്ന് പ്രതികൾക്കും കോടതി…
ഇന്ത്യയുടെ സൈനികരുടെ ധീരത ലോകത്തിന് ബോധ്യപ്പെട്ടെന്ന് നരേന്ദ്രമോദി
ഇന്ത്യയിലെ സൈനികരുടെ ധീരത ലോകത്തിന് ബോധ്യപ്പെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്ക് സംഘർഷത്തിൽ പരിക്കേറ്റ ജവാൻമാരെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റിവെച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റിവെച്ചു. സെപ്റ്റംബർ 13ലേക്കാണ് നീറ്റ് പരീക്ഷ മാറ്റിവെച്ചത്
ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
ഹണി ട്രാപ്പിലൂടെ വ്യാപാരിയുടെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത അഭിഭാഷകൻ ഉൾപ്പെടെ പ്രതികളുടെ പേരിൽ സമാന തട്ടിനടത്തിയതിന്…
പോലീസുകാരെന്ന വ്യാജേന വ്യാപാരിയെ ഹണീ ട്രാപ്പിലൂടെ കുടുക്കി അഞ്ച് അംഗ സംഘം പണം തട്ടിയെടുത്തകേസിൽ അഭിഭാഷകൻ ഉൾപ്പെടെ നാലുപേർ പോലീസ് പ്രതികൾക്കെതിരെ സമാനമായ മറ്റൊരു…
ഇരുനൂറ് കടന്നു കോവിഡ് സംസ്ഥാനത്ത് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണ്
ഹണി ട്രാപ്പിലൂടെ വ്യാപാരിയുടെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അഭിഭാഷകൻ ഉൾപ്പെടെ നാലുപേർ പിടിയിൽ
പോലീസുകാരെന്ന വ്യാജേന വ്യാപാരിയെ ഹണീ ട്രാപ്പിലൂടെ കുടുക്കി അഞ്ച് അംഗ സംഘം പണം തട്ടിയെടുത്തകേസിൽ അഭിഭാഷകൻ ഉൾപ്പെടെ നാലുപേർ പോലീസ് പിടിയിൽ
ചൈനക്കെതിരെ നിലപാട് കടുപ്പിച്ച് പ്രധാനമന്ത്രി സൈന്യത്തെ വാഴ്ത്തി മോദി.രാജ്യത്തിനുമുഴുവന്‍ സൈന്യത്തിന്റെ കഴിവില്‍…
ഇന്ത്യന്‍ സൈന്യത്തിന്റെ ദൃഢനിശ്ചയത്തെ ലോകത്താര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
BREAKIN NEWS ….സംയുക്ത സേനാമേധാവിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍
അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍. സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തും സേനാ മേധാവി എം.എം.നരവനെയും ഒപ്പമുണ്ട്
‘”കോവാക്സിൻ ടിഎം”കൊറോണ വയറസ്സിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ വാക്സിൻ ആഗസ്റ്റിൽ വിപണിയിൽ
ലോകമാകെ വ്യാപിച്ച നോവൽ കൊറോണ വൈറസ് കോവിഡ് 19 പ്രതിരോധിക്കാനായി വാക്സിൻ വികസിപ്പിച്ചെടുത്തു ഇന്ത്യ വാക്സിന്റെ ആദ്യരൂപം വികസിപ്പിക്കുകയും