Browsing Category
India
കാണ്‍പൂരിൽ ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് ഡിവൈഎസ്പിഅടക്കം 8 പോലീസുകാർ കൊല്ലപ്പെട്ടു
യുപിയിലെ കാണ്‍പൂരിൽ ഗുണ്ടാസംഘത്തിന്റെ ഡിവൈഎസ്പിഅടക്കം 8 പോലീസുകാർ കൊല്ലപ്പെട്ടു
ആപ്പ് നിരോധനം ‘ഡിജിറ്റൽ സ്ട്രൈക്ക് “രവിശങ്കർ പ്രസാദ്
ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഒരു 'ഡിജിറ്റൽ സ്ട്രൈക്ക്' ആയിരുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാ
ജോസ് കെ മാണി വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എ വിജയരാഘവന്‍
ജോസ് കെ മാണി വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍പറഞ്ഞു ,ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് വരുന്നെന്ന് പറഞ്ഞിട്ടില്ല.
പിടി വീണു നിലപാട് തിരുത്തി ‘കൊറോണില്‍’, ‘സ്വാസാരി’ എന്നീ മരുന്നുകള്‍ കൊറോണ രോഗം…
പിടിവീഴുമെന്നായതോടെ നിലപാട് തിരുത്തി വിവാദ സ്വാമി ബാബാ ദേവ് ,രാംദേവിന്‍റെ പതഞ്ജലിയുടെ മരുന്ന് കൊറോണ രോഗം ഭേദമാക്കുമെന്ന അവകാശവാദത്തില്‍ നിന്നും കമ്പനി പിന്‍മാറി
പ്രിയങ്കാ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു . ആഗസ്റ്റ് ഒന്നിന് മുമ്പ് ബംഗ്ലാവ് ഒഴിയണം എന്നാണ് നിര്‍ദേശം.
ഇന്ത്യ പാക് അതിർത്തിയിൽ 20000- ത്തോളം സൈനികരെ വിന്യസിച്ച് പാക് പ്രകോപനം
ഇന്ത്യ- ചൈന സംഘര്‍ഷം നിലനില്‍ക്കെ . പാക് അധീന മേഖലയായ ഗിൽജിത് ബാൾട്ടിസ്ഥാനിലേക്ക് പാകിസ്ഥാൻ 20000- ത്തോളം സൈനികരെ വിന്യസിച്ചു
സംസ്ഥാനത്ത് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 131പേർ രോഗവിമുക്തി
സംസ്ഥാനത്ത് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 131പേർ രോഗവിമുക്തി നേടി.
നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ആറുപേര്‍ മരിച്ചു.
തമിഴ്നാട്ടിലെ കടലൂർ ജില്ലയിലുള്ള നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ആറുപേര്‍ മരിച്ചു
ചൈനീസ് മരുന്നുകൾ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു
ചൈനീസ് ആപ്പുകളുടെ നിർമ്മാണത്തിന് പിന്നാലെ ചൈനയിൽ നിന്നുള്ള മരുന്നുകളുടെ ഇറക്കാനുമതിയും നിരോധിച്ചു
സഹോദരിയെ ബാലസംഘം ചെയ്‌തത കുറ്റവലിയെ സഹോദരൻ ജയിൽ വകവരുത്തി
സഹോദരിയെ ബലാത്സംഘചെയ്തകേസിൽ ജയിലിൽ കഴിഞ്ഞിരുന്ന യുവാവിനെ സഹതടവുകാരനായ യുവാവ് കുത്തിക്കൊന്നു . തീഹാർ ജയിലിലാണ് തടവുകാരനെ സഹതടവുകാരൻ കുത്തിക്കൊന്നത് .