Browsing Category
India
ശ്രീ പത്ഭനാഭസ്വാമി ക്ഷേത്രഭരണത്തില്‍ തിരുവിതാംകൂര്‍ രാജകുടുബത്തിന്റെ അധികാരം
ക്ഷേത്രഭരണത്തില്‍ തിരുവിതാംകൂര്‍ രാജകുടുബത്തിന്റെ അധികാരം അംഗീകരിച്ചു. അവസാന രാജാവ് അന്തരിച്ചാലും രാജകുടുംബത്തിന് ക്ഷേത്രഭരണത്തില്‍ അധികാരമുണ്ട്.
രാജ്യത്തെ കോവിഡ് മരണങ്ങൾ ഇരുപത്തിമൂവായിരം കടന്നു രോഗികളുടെ എണ്ണം എട്ടര ലക്ഷവും കടന്നു
രാജ്യത്തെ കോവിഡ് മരണങ്ങൾ ഇരുപത്തിമൂവായിരം കടന്നു. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്ന് ലക്ഷവും ആകെ കേസുകൾ എട്ടര ലക്ഷവും കടന്നു. ഇന്നലെയും
കോവിഡ് ഇല്ല സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടേയും കസ്റ്റഡി അപേക്ഷയിൽ തീരുമാനം ഇന്ന്.
തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടേയും കസ്റ്റഡി അപേക്ഷയിൽ തീരുമാനം ഇന്ന്. പ്രതികള്ുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന് പിന്നാലെ അന്വേഷണ…
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സുപ്രീംകോടതി വിധി ഇന്ന്
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി വിധി ഇന്ന്
സ്വർണക്കടത്ത് കേസില്‍പിടികൂടിയ കെ.ടി റമീസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം സ്വർണക്കടത്ത് കേസില്‍പിടികൂടിയ . മലപ്പുറം സ്വദേശി കെ.ടി റമീസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി .
കൊറോണ വാക്‌സിൻ മനുഷ്യനിലെ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിക്കി റഷ്യ
കൊറോണ പ്രതിരോധത്തില്‍ നിര്‍ണ്ണായക നേട്ടവുമായി റഷ്യ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊറോണ വാക്‌സിന്റെ മനുഷ്യനിലെ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. റഷ്യയിലെ സെചെനോവ്…
ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് -മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത
മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തയായി ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് അഭിഷക്തനായി .
ടെക്‌സസില്‍ രണ്ടു പോലീസ് ഓഫീസര്‍മാരെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി ആത്മഹത്യ ചെയ്തു
കുടും കലഹം നടക്കുന്നുവെന്നറിഞ്ഞ് സ്ഥലത്തെത്തിയ രണ്ടു പോലീസുകാരെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതി സ്വയം വെടിവെച്ച് മരിച്ച സംഭവം ജൂലൈ 11-നു ശനിയാഴ്ച ടെക്‌സസിലെ മക്കാലനില്‍നിന്നും…
യുണൈറ്റഡ് എയര്‍ലൈന്‍സ് 36,000 ജീവനക്കാരെ പിരിച്ചുവിടുന്നു, ഡാളസ്, ഹൂസ്റ്റന്‍ എന്നിവടങ്ങളില്‍ നിന്ന് 4700
ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് ദേശീയാടിസ്ഥാനത്തില്‍ 36,000 ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി എയര്‍ലൈന്‍സ് അധികൃതര്‍…
ഫേസ് മാസ്കിനു ആദ്യമായി വഴങ്ങി അമേരിക്കൻ പ്രസിഡന്റ്
അമേരിക്കയിൽ കോവിഡ്19 മഹാമാരിയുടെ വ്യാപനം ആരംഭിച്ചു 99 ദിവസം പിന്നിടുമ്പോൾ ആദ്യമായി ഫേസ് മാസ്കിനു വഴങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്