Browsing Category
India
ഇടുക്കി ചെണ്ടുവാര ലോയര്‍ ഡിവിഷനില്‍ കാട്ടാനയുടെ അക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു
ഇടുക്കി ചെണ്ടുവാര ലോയര്‍ ഡിവിഷനില്‍ കാട്ടാനയുടെ അക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു ചെണ്ടുവാര ലോയർ ഡിവിഷനിൻ പളനി ആണ് മരിച്ചത്
റഷ്യയുടെ കോവിഡ് വാക്സിൻ ആദ്യ കൃത്രിമ ഉപഗ്രഹം ‘സ്പുട്നിക്കി’നെ അനുസ്മരിപ്പിച്ച് വാക്സിന് പേര് ‘സ്പുട്നിക് 5’
റഷ്യ കോവിഡ് വാക്സീന് അംഗീകാരം നൽകിയ റഷ്യ പുതിയ കോവിഡ് വാക്സിന് സ്പുട്നിക് 5 എന്നാണ് നാമകരണം ചെയ്തട്ടുള്ളത്
അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമലാ ഹാരിസ് മത്സരിക്കും.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമലാ ഹാരിസ് മത്സരിക്കും
“ലാൻഡിംഗ് മോശം’ ഡി.ജി.സി.എ. മേധാവിയുടെ വിവാദ പരാമര്ശത്തിനെതിരിരെ എയര്‍ ഇന്ത്യ പൈലറ്റ്സ് യൂണിയന്
കരിപ്പൂർ വിമാന അപകടത്തെത്തുടർന്ന് വിമാനം പറത്തിയ പയലറ്റിനെക്കുറിച്ച് മോശം പരാമർശം നടത്തിയ ഡി.ജി.സി.എ മേധാവി അരുൺ കുമാറിനെ നീക്കണമെന്ന ആവശ്യവുമായി എയർ ഇന്ത്യ പൈലറ്റ്സ് യൂണിയൻ
ബംഗളുരുവിൽ സംഘർഷം രണ്ടുപേർ മരിച്ചു .100 ലേറെപ്പേർ അറസ്റ്റിൽ
ബംഗളൂരു നഗരത്തില്‍ സംഘർഷം. പൊലീസ് വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു.
സംസ്ഥാനത്തെ 88 ലക്ഷം കാർഡ് ഉടമകൾക്ക്ഓണക്കിറ്റ്
സംസ്ഥാനത്തെ 88 ലക്ഷം കാർഡ് ഉടമകൾക്ക് 11 ഇനം പലവ്യഞ്ജനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം മുഖ്യമന്ത്രി
കോവിഡ് പ്രതിരോധത്തിനൊപ്പം പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു
സംസ്ഥാനത്ത് 1417 പേർക്ക് കോവിഡ്. രോഗമുക്തി ,1426 പേർക്ക് രോഗമുക്തി
സംസ്ഥാനത്തു 1417 പേർക്കാണ് കോവിഡ് സ്ഥികരിച്ചത് 1426 രോഗമുക്തി നേടി 1242 പേർക്ക് സമ്പർഗ്ഗത്തിലൂടെ രോഗബാധയുണ്ടായി
പെട്ടിമുടി ദുരന്തം: രണ്ടു മൃതദേഹം കൂടി കണ്ടെത്തി ദുരന്തത്തിൽ പെട്ട 52 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി
രാജമല പെട്ടിമുടി ദുരന്തമേഖലയില്‍ നിന്നും ഇന്ന് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
പാരമ്പര്യ സ്വത്തില്‍ മകനെപ്പോലെ മകള്‍ക്കും തുല്യഅവകാശമുണ്ടെന്ന് സുപ്രീംകോടതി
ഹിന്ദു പിന്തുടര്ച്ചാവകാശ നിയമത്തില്‍ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടല്‍.പാരമ്പര്യ സ്വത്തില്‍ മകനെപ്പോലെ മകള്‍ക്കും തുല്യഅവകാശമുണ്ടെന്ന് കോടതി പറഞ്ഞു