Browsing Category
India
മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.
മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്‍ഫ് ചെയ്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
ജൂനിയര്‍ ഡോക്ടര്‍മാർക്ക് എന്‍എച്ച്‌എം ഡോക്ടര്‍മാരുടെ വേതനം
ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍ . ജൂനിയര്‍ ഡോക്ടര്‍മാരുടെ തസ്തിക നിര്‍ണയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി
പെട്ടിമുടി ദുരന്തം: തിരച്ചില്‍ പുരോഗമിക്കുന്നു. രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 63 ആയി
പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി തുടര്‍ച്ചയായ പതിമൂന്നാം ദിവസവും തിരച്ചില്‍ നടന്നു. ഇന്നലെ (19) നടത്തിയ തിരച്ചിലില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.…
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്; 50 വർഷത്തേക്ക് ലീസിന് നൽക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം
:വിമാനത്താവളം അദാനി ഗ്രൂപ്പിന് ലീസിന് നൽകാൻ ഡൽഹി കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 50 വർഷത്തേക്ക് ലീസിന് നൽകാനാണ് തീരുമാനം
പെരിയ ഇരട്ടക്കൊലപാതകം അന്വേഷണം തുടരാനാകില്ലന്ന് സി ബി ഐ
കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ അന്വേഷണം തുടരാനാകില്ലന്നു സി ബി ഐ .സംസ്ഥാനസർക്കാർ നൽകിയ അപ്പിൽ നിലനിൽക്കുന്നതിനാൽ
ഇന്ന്സംസ്ഥാനത്ത് അഞ്ച് കോവിഡ് മരണം.
സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം. കോഴിക്കോട് മൂന്നും ആലപ്പുഴയിലും പത്തനംതിട്ടയിലും ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നല്ലളം…
പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. തിരച്ചിൽ തുടരും
പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ഇന്നലെ നടത്തിയ തിരച്ചിലില്‍ 3 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ നയാഗ്രക്ക് മേൽ ഇന്ത്യൻ പതാക ദൃശ്യവിസ്മയമാക്കി കാനഡയും
ഇന്ത്യയുടെ 74- മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ ഇന്ത്യയ്ക്കൊപ്പം കാനഡയും പങ്കുചേർന്നു. മൂന്ന് വെള്ളച്ചാട്ടങ്ങളുടെ സംഗമമായ നയാഗ്ര ഇന്നലെ ഇന്ത്യൻ പതാകയുടെ നിറങ്ങളാൽ ദീപാലംകൃതമായി
വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുഖത്തു ഭർത്താവ് ആസിഡ് ഒഴിച്ചു
ഇടുക്കി വാത്തിക്കുടിയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം .വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ ശ്രീജക്കാണ് ആസിഡ് ആക്രമണമുണ്ടായത്
സംസ്ഥാനത്ത് 1758 പേര്‍ക്ക് കോവിഡ്-19 ആറു മരണം
ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍…