Browsing Category
India
രാജ്യത്തിന്റെ ജി.ഡി.പി യിൽ വൻ ഇടിവ് സർക്കാരിനെ വിമർശിച്ച് രഹുൽ ഗാന്ധി
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) വന്‍ ഇടിവ് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യത്തിന്റെ ജി.ഡി.പി.യില്‍ 23.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.…
ജോസിന്റെ ഇപ്പോഴത്തെ സന്തോഷം സങ്കടമായി മാറാൻ അധിക സമയം വേണ്ടിവരില്ല , ചിഹ്നവും പേരും തിരിച്ചു പിടിക്കും പി ജെ ജോസഫ് ,
കേരളാ കോൺഗ്രസിന്‍റെ (എം )ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് അനുവദിച്ച് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി നിയമപരമല്ലെന്ന് പി ജെ ജോസഫ്.
രാജ്യത്ത് കോവിഡ് 36 ലക്ഷം പിന്നിട്ടു ,മരണം 65,435 കടന്നു
രാജ്യത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 69,921 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 36,87,145 ആയി
വെഞ്ഞാറമൂട് ഇരട്ടക്കൊല നാലു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസില്‍ നാലു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷജിത്, നജീബ്, അജിത്, സതി എന്നിവരാണ് അറസ്റ്റിലായത്.
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന് ,രാജ്യത്ത് ദുഖാചരണം
അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന് ദില്ലിയിൽ. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകൾ നടക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സംസ്കാര…
വെഞ്ഞാറമൂട് ഇരട്ടക്കൊല 9 പേർ പിടിയിൽ ; പ്രതികൾ കോൺഗ്രസ്സുകാർ വെമ്പായത്ത് ഹര്‍ത്താല്‍
വെഞ്ഞാറമൂട്ടില്‍ ഡിവൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പ്രതികള്‍ കോണ്‍ഗ്രസുകാരെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കി പൊലീസ്. മുഖ്യപ്രതിയായ…
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്,പേരുടെ മരണം സ്ഥികരിച്ചു
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍…
മുൻരാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു
മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി ആന്തരിച്ചു അദ്ദേഹത്തിന്റെ മകൻ അഭിജിത് മുഖർജിയാണ് മരണവിവരം സ്ഥികരിച്ചു ട്വിറ്ററിലൂടെ അറിയിച്ചത്
ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം ചൈന പിൻവാങ്ങിയ സ്ഥലങ്ങളിൽ വീണ്ടും സൈനികനീക്കം
ലഡാക്കിൽ യഥാർത്ഥ നിയന്ത്രണ രേഖ ലംഘിച്ചില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ ആശയവിനിമയം തുടരുന്നു എന്നും ചൈന പ്രസ്താവിച്ചു
കോണ്‍ഗ്രസ് ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകം; സെപ്തംബര്‍ രണ്ടിന് കരിദിനം കോടിയേരി
അക്രമങ്ങളും കൊലപാതകങ്ങളും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് വെഞ്ഞാറമൂട് ഇരട്ടകൊലപാതകം തെളിയിച്ചിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി…