Browsing Category
India
മയക്കുമരുന്ന്നടി റിയ ചക്രബര്‍ത്തിയെ നാര്‍ക്കോടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു
ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തു. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആണ് നീണ്ട ചോദ്യംചെയ്യലുകള്‍ക്കൊടുവില്‍ റിയയെ അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ് 13 മരണം 1862 രോഗമുക്തി
:സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍…
ഹാരിസന്റെ മരമുറിക്ക് നിരോധനം IMPACT മരംമുറി നിയവിരുദ്ധം സർക്കാരുമായി അവകാശ തർക്ക നിലനിൽക്കുന്ന ഭൂമിയാണെന്ന …
ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ മരം മുറിക്കുന്നതിന് അനുമതി നല്‍കുന്നത് ഡി എഫ് ഒ അനുമതി നൽകിയതു റവന്യൂ വകുപ്പിന്റെ റിപ്പോർട് അവഗണിച്ച്. മരമുറിക്കാൻ…
കേരളത്തിലെ പ്രളയത്തിന് കാരണം മുല്ലപെരിയാര്‍ അണക്കെട്ടില്‍ നിന്ന് ന്നുള്ള ജലപ്രവാഹമല്ലന്ന് തമിഴ്‌നാട്.അണക്കെട്ടിൽ 21…
തുടർച്ചയായി 2018, 19 വര്‍ഷങ്ങളില്‍ കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം മുല്ലപെരിയാര്‍ അണക്കെട്ടില്‍ നിന്ന് ഒഴുകിയ ജലമല്ലെന്ന് തമിഴ്‌നാട്. മുല്ലപ്പെരിയാറില്‍ നിന്ന് പെരിയാറിലേക്ക്…
രാജ്യത്തെ ഞെട്ടിച്ചു കോവിഡ് 24 മണിക്കൂറിനിടെ 1133 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 75,809 കോവിഡ് കേസുകള്‍. ഇതോടെ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 4,280,422 ആയി. കഴിഞ്ഞ 24…
തദ്ദേശ ,ഉപതെരഞ്ഞെടുപ്പും ജോസ് കെ. മാണി വിഷയവും യു.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്
തദ്ദേശ ,ഉപതെരഞ്ഞെടുപ്പും ജോസ് കെ. മാണി വിഷയവും ചര്‍ച്ച ചെയ്യാന്‍ നിർണായക യു.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകാനാണ് മുന്നണിയിലെ ധാരണ. ജോസ്…
സംസ്ഥാനത്തെ ബാറുകളും ബീയർ പാർലറുകളും തുറക്കുന്നു
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്തെ ബാറുകളും ബിയർ പാലർലറുകളും തുറക്കുന്നു. നികുതി സെക്രട്ടറിക്ക് എക്സൈസ് കമ്മീഷണർ കൈമാറിയ നിർദ്ദേശം എക്സൈസ് മന്ത്രിയുടെ ശുപാർശയോടെ…
കുട്ടനാട് സീറ്റ് പി ജെ ജോസഫിന് ജേക്കബ് എബ്രഹാം മത്സരിച്ചേക്കു
കേരളാകോൺഗ്രസ് എം യുഡിഫിലേക്ക് മടങ്ങിവരാൻ
സാധ്യ ഇല്ലാത്തതിനാൽ കുട്ടനാട് സീറ്റ് പി ജെ ജോസഫ് വിഭാഗത്തിന് നൽകിയേക്കും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ജേക്കബ്…
ബംഗളൂരു മയക്കുമരുന്ന് കേസ്: ഒരു മലയാളി കൂടി അറസ്റ്റില്‍,രാഗിണി ദ്വിവേദിയെ അറിയില്ലെന്ന് മന്ത്രി നാരായണ ഗൗഡ
മയക്കുമരുന്ന് കേസില്‍ ഒരു മലയാളി കൂടി അറസ്റ്റില്‍. അഞ്ച് വര്‍ഷമായി ബംഗളൂരുവില്‍ താമസമാക്കിയ നിയാസിനെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്.മരണം 12
:സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍…