Browsing Category
India
ലൈഫ് മിഷൻ അന്വേഷണ പുരോഗതി റിപ്പോർട്ട് ഒരാഴ്ചക്കകം
ലൈഫ് മിഷൻ അഴിമതിക്കേസിൽ ഒരാഴ്ചക്കകം വിജിലൻസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കും.വടക്കാഞ്ചേരി ലൈഫ് പദ്ധതിയിൽ ക്രമക്കേട് നടന്നുവെന്നാണ് വിജിലൻസിന്‍റെ പ്രാഥമിക നിഗമനം
ന്യൂനമർദം സംസ്ഥാനത്ത് മഴ തുടരും; കോഴിക്കോട് ഓറഞ്ച് അലർട്ട്; മറ്റ് ജില്ലകളില്‍ യെല്ലോ അലർട്ട്,ഇടുക്കിയിൽ ആലോചനയോഗം
സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കോഴിക്കോട് ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇന്ന് മിക്ക ജില്ലകളിലും ശക്തമായ മഴ…
ലൈഫിൽ നുണ പ്രചാരവേലക്കാര്‍ക്കേറ്റ തിരിച്ചടിയാണ് കോടതിഉത്തരവെന്ന്
ടക്കാഞ്ചിരിയിലെ ഫ്ലാറ്റ് നിര്‍മ്മാണത്തിന് എതിരെ ഉയര്‍ന്ന അഴിമതി ആരോപങ്ങളിൽ ലൈഫ് മിഷനെതിരായ സിബിഐ അന്വേഷണത്തിന് ഇടക്കാലത്തേക്ക് സ്റ്റേ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് പൊതുമണ്ഡലത്തിൽ…
സംസ്ഥാനത്ത് ഇന്ന് 8764 പേർക്കാണ് കൊവിഡ്,7723 പേർ രോഗമുക്തി നേടി,21 പേർ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു
സംസ്ഥാനത്ത് ഇന്ന് 8764 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
യുട്യൂബിർ വിജയ് പി നായർക്ക് ജാമ്യം
യുട്യൂബിർ വിജയ് പി നായർക്ക് ജാമ്യം. ഉപാധികളോടെയാണ് സിജെഎം കോടതി ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു
സ്വര്‍ണക്കടത്തിൽ എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം
സ്വര്‍ണക്കടത്തുകേസിൽ എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. സ്വപ്നക്ക് ജാമ്യം അനുവദിക്കുന്നു എന്ന ഒറ്റവരിയാണ് കോടതി വിധിയിലുള്ളത്.
ലൈഫ് മിഷനിൽ സി ബി ഐ അന്വേഷണത്തിന് സ്റ്റേ
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി സംബന്ധിച്ച കേസില്‍ സര്‍ക്കാരിന് ആശ്വാസം. സിബിഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു
എം. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് കസ്റ്റംസ് മാറ്റി വെച്ചു.
മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് കസ്റ്റംസ് മാറ്റി വെച്ചു.
ഇടുക്കി അണകെട്ട് തുറന്നു വിട്ടയക്കും ആദ്യ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു
സംഭരണിയിലെ ജല നിരപ്പ് 2391.04 അടിയിലെത്തിയതിനാൽ ആദ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
യൂട്യൂബർ വിജയ് പി. നായരെ മർദ്ദിച്ച കേസിൽ ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികൾ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
യൂട്യൂബർ വിജയ് പി. നായരെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും.