Browsing Category
India
ഇന്ന് 7283 പേര്‍ക്ക് കോവിഡ്,മരണം 24 ,250 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം
ഇന്ന് 7283 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ ...
ജോസുമായുള്ള പ്രശനം പരിഹരിക്കുന്നതിൽ വീഴ്ച്ച പറ്റി , നേതൃത്വത്തിനെതിരെ കെ.മുരളീധരന്‍
ജോസ് കെ. മാണി യുഡിഎഫ് വിട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ. മുരളീധരന്‍ എം.പി. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം മുന്നണി വിടാതെ നോക്കണമായിരുന്നുവെന്ന് കെ.മുരളീധരന്‍…
തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫ് പ്രവേശനം ഉണ്ടാവണമെന്ന് ജോസ് കെ.മാണി. കോടിയേരിയെയും കാണാതെയും കണ്ടു
തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫ് പ്രവേശനം ഉണ്ടാവണമെന്ന് ജോസ് കെ.മാണി. ആഗ്രഹം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയെയും എൽഡിഎഫ് കണ്‍വീനറെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം…
2018-19ല്‍ കോര്‍പ്പറേറ്റ് ഫണ്ട് 876.10 കോടി; 698.082 കോടിയും വാങ്ങിച്ചെടുത്തത് ബി.ജെ.പി,മുതലാളിമാർ നൽകിയതിൽ കള്ളപ്പണവും
രാജ്യത്തെ കുത്തക മുതലമാരിൽ നിന്നും 2018-19ല്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി ലഭിച്ചത് 876.10 കോടി; 698.082 കോടിയും ലഭിച്ചത് ബി.ജെ.പിക്ക് റിപ്പോർട് . 2017 -18 ലും…
ലാവ്‌ലിൻ കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും തെളിവുകൾ സമർപ്പിക്കാൻ കൂടുതൽ സാമ്യം വേണമെന്ന് സി ബി ഐ
ലാവ്‌ലിൻ കേസ് ഇന്ന് സുപ്രിംകോടതിയിൽ. തെളിവുകളും രേഖകളും ഹാജരാക്കാൻ രണ്ടാഴ്ച സമയം വേണമെന്ന സിബിഐയുടെ ആവശ്യം ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും
പാലാ വിട്ടു നൽകിയിട്ടു മുന്നണിയിൽ തുടരേണ്ടതില്ല എന്‍.സി.പി നേതൃയോഗം ഇന്ന്
കേരളകോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്‍റെ ഇടത് മുന്നണി പ്രവേശനത്തിന്‍റെ പശ്ചാത്തലത്തില്‍ എന്‍.സി.പി നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. പാലാ സീറ്റ് വിട്ട് നല്‍കി യാതൊരു ഒത്തുതീര്‍പ്പിനും…
ജോസ് കെ മാണി മുഖ്യമന്ത്രിയെ കണ്ടേക്കും; സിപിഎം–സിപിഐ ചർച്ചയും ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്യും
ജോസ് കെ.മാണി ഇന്ന് മുഖ്യമന്ത്രിയെയും സിപിഎം നേതാക്കളെയും കണ്ടേക്കും. ജോസ് കെ മാണിക്ക് ഇടതുമുന്നണിയിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച സിപിഎമ്മിന്റെ ഔദ്യോഗിക തീരുമാനം ഇന്നത്തെ…
ലാവ്ലിനിലെ സി ബി ഐ ചുവടുമാറ്റംസിപിഎം ബിജെപി അന്തർധാര മുല്ലപ്പള്ളി രാമചന്ദ്രൻ
ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റിവയ്‌ക്കാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയ സി.ബി.ഐയുടെ നടപടി ദുരൂഹമാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. 2018 ന് ശേഷം…
യുഡിഎഫിന്റെ ജീവനാഡി അറ്റു; മാണിയോടു അനീതി കാണിച്ചത് യുഡിഎഫ്: മുഖ്യമന്ത്രി
ജോസ് കെ.മാണി വിട്ടുപോയതോടെ യുഡിഎഫിന്റെ ജീവനാഡി അറ്റുപോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് യു.ഡി.എഫിന് ഉണ്ടാക്കുന്ന ക്ഷതം ചെറുതല്ല.
ഹത്രാസ് കൂട്ടബലാത്സംഘ കൊലപാതക കേസ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ , പ്രശ്നമുണ്ടെങ്കില്‍ കുടുംബത്തിന് സുപ്രീംകോടതിയെ…
ഹത്രാസ് കൂട്ടബലാത്സംഘ കൊലപാതക കേസിന്റെ അന്വേഷണ മേൽനോട്ടം അലഹബാദ് ഹൈക്കോടതി വഹികാണാമെന്നു സുപ്രീം കോടതി .ചീഫ് ജസ്റ്റിസ് വി ചാരണവേളയിൽ ഇക്കാര്യംഅറിയിച്ചത്