Browsing Category
India
അറസ്റ്റിനൊരുങ്ങി കസ്റ്റംസ് മുൻകൂർജാമ്യത്തിനായി ശിവശങ്കർ
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ കടുത്ത നടപടിക്കൊരുങ്ങി കസ്റ്റംസ്. ഡോളര്‍ ഇടപാട്,…
ഹത്രാസ് കൂട്ടബലാത്സംഗ കൊലപാതകം അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
ഹത്രാസ് കൂട്ടബലാത്സംഗ കൊലപാതകത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പ്രത്യേക അന്വേഷണ സംഘം ഇന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. മൂന്നാഴ്ച നീണ്ട വിശദമായ അന്വേഷണത്തിന്…
എം ശിവശങ്കര്‍ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ; സ്വകാര്യ ആശുപത്രിക്ക് മുന്നിൽ സംഘര്‍ഷം
കസ്റ്റംസ് കസ്റ്റഡിയിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച എം ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
എം.ശിവശങ്കറിന് നട്ടെല്ലിന് തകരാർ ആശുപത്രി ഉടൻ വിടില്ല , ഡോളർ കടത്തിയതിൽ പങ്കുണ്ടെന്നാണ് കസ്റ്റംസ്
കസ്റ്റംസ് ചോദ്യംചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ എം.ശിവശങ്കര്‍ ആശുപത്രിയില്‍ തുടരും. കടുത്ത നടുവേദനയെന്ന് എം. ശിവശങ്കര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. പരിശോധനയില്‍…
ഹത്രാസ് കൂട്ട ബലാത്സംഗ കൊലപാതക കേസ്സൽ പ്രതിയുടെ വീട്ടിൽ നിന്നും രക്തക്കറയുള്ള വസ്ത്രം കണ്ടെടുത്തു
ഹത്രാസ് കൂട്ട ബലാത്സംഗ കൊലപാതക കേസ്സൽ സി ബി ഐ നടത്തിയ തെളിവെടുപ്പിൽ പ്രതികളില്‍ ഒരാളുടെ വീട്ടില്‍നിന്ന് രക്തക്കറയെന്ന് സംശയിക്കുന്ന പാടുകളുള്ള വസ്ത്രം കണ്ടെത്തി
കേരളത്തിലും കോവിഡ് ബാധിച്ച കുട്ടികളിൽ പുതിയ രോഗം മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രം വ്യപകമാകുന്നതായി കണ്ടെത്തി
കേരളത്തിലെ കൊവിഡ് വ്യാപനത്തിനൊപ്പം കൊവിഡ്ബാധിച്ച കുട്ടികളിൽ പുതിയൊരു രോഗം കൂടി വ്യപകമാകുന്നതായി കണ്ടെത്തി . മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രംMultisystem inflammatory syndrome in…
അമേരിക്കയിൽ കാണാതായ ഇന്ത്യന്‍ പ്രൊഫസര്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തി
ഒക്‌ടോബര്‍ ഒമ്പതു മുതല്‍ കാണാതായ യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണ്‍ ആന്ത്രോപ്പോളജി പ്രൊഫസറും, ഇന്ത്യന്‍- അമേരിക്കനുമായ സാം ഡുബലിനെ (33) കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ വാഷിംഗ്ടണ്‍…
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രംഗത്ത്. പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍…
സ്‌പീക്കറുടെ കാരണം കാണിക്കൽ നോട്ടീസ് പരിശോധിച്ച് മറുപടി നൽകു:പി ജെ ജോസഫ്
നിയമസഭാ സ്‌പീക്കറുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച ശേഷം പരിശോധിച്ച് ഉചിതമായ മറുപടി നൽകുമെന്ന് പി ജെ ജോസഫ് എംഎൽഎ
രാജ്യത്തെ ഏറ്റവും പഴക്കമേറിയ പോസ്റ്റ് ബോക്സിന് നൂറുവയസ്സ് പോസ്റ്റ് ബോക്സ് നമ്പർ 9 എവിടെയാണ് ?
രാജ്യത്തെ ഏറ്റവു പഴമുള്ള പോസ്റ്റ് ബോക്സ് കളിൽ ഒന്നാണ്
"പോസ്റ്റ് ബോക്സ് നമ്പർ 9 " 1920 സ്ഥാപിതമായ ഈ പോസ്റ്റ് ബോസ്‌ക്‌സിന് ഇന്ന് വര്ഷം തികഞ്ഞു 1920 സ്ഥാപിത മായി ഈ പോസ്റ്റ് ബോസ്സ്…