Browsing Category

India

ഫാഷൻ ഗോൾഡ് എം.സി കമറുദ്ദീന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ഫാഷൻ ഗോൾഡ് തട്ടിപ്പുകേസിൽ ജയിലിൽ കഴിയുന്ന എം.സി കമറുദ്ദീന്‍റെ ജാമ്യാപേക്ഷയിൽ ഹോസ്ദുർഗ് കോടതി ഇന്ന് വിധി പറയും.കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത 3 കേസുകളിൽ കമറുദ്ദീൻ നൽകിയ ജാമ്യ ഹരജിയിൽ…

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആളുകള്‍ക്കും പങ്ക് ഇ ഡി

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആളുകള്‍ക്കും അറിയാമായിരുന്നുവെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇക്കാര്യം സ്വപ്‍നയുടെ മൊഴിയിലുണ്ടെന്നും…

ബിനീഷ് കോടിയേരിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു

ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുളള ബിനീഷിനെ ബംഗളൂരുവിലെ…

സംസ്ഥാനത്ത് ഇന്ന് 7007 പേര്‍ക്ക് കോവിഡ് മരണം28

സംസ്ഥാനത്ത് ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484,…

ജാമ്യാപേക്ഷയിൽ വാദം ബിനീഷിന്റെ കസ്റ്റഡി നിയമ വിരുദ്ധമെന്ന് പ്രതിഭാഗം

ബിനീഷ് കോടിയേരിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു രാജ്യത്തു നടന്ന സമാനമായ കേസുകളിൽ ജാമ്യം നൽകിയ വിധികൾ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി.

രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകൾക്കും മേൽ കേന്ദ്രസർക്കാർ നിയന്ത്രണം

രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകൾക്കും മേൽ കേന്ദ്രസർക്കാരിന്‍റെ കൂടുതൽ നിയന്ത്രണങ്ങൾ വരുന്നു.കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലാക്കി…

മുഖ്യമന്ത്രി “നിതീഷ് തന്നെ” ജെ‍ഡിയു; ബിഹാറിൽ എൻ ഡി എ ഭരണം.നിതീഷ് എന്‍.ഡി.എ വിട്ട് മഹാസഖ്യത്തിനൊപ്പം ചേരണം…

ബിഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയെന്ന് ജെഡിയു. പാർട്ടി തീരുമാനം നിതീഷ് തന്നെ മുഖ്യമന്ത്രിയാകണമെന്നാണെന്ന് ജെ‍ഡിയും സംസ്ഥാന അധ്യക്ഷൻ വസിഷ്ഠ് നാരായൺ സിംഗ് പറഞ്ഞു

70ൽ 19 ലേക്ക് കൂപ്പുകുത്തി ബിഹാറില്‍ കോണ്‍ഗ്രസ് ; 29ൽ 16 സീറ്റുമായി കരുത്ത് കാട്ടി ഇടതുപക്ഷം

കോൺഗ്രസ്സിന്റെ ദേശീയതലത്തിൽ ഉണ്ടായ തകർച്ചയിലേക്ക് വിരൽ ചുടുന്നതാണ് ബിഹാറിലെ തെരെഞ്ഞെടുപ്പ് ഫലം അതോടൊപ്പം ഇടതുപക്ഷത്തിന്‍റെ തിരിച്ചുവരവും ഇന്ത്യൻ രാഷ്ട്രീയ ചർച്ചചെയ്യപെടുകയാണ്

മധ്യപ്രദേശിലും മണിപ്പൂരിലും ബി ജെ പി തകർന്നടിഞ്ഞ കോൺഗ്രസ്സ്

ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി ബിജെപി. മധ്യപ്രദേശില്‍ ഭരണം നിലര്‍ത്തി. ഉപതെരഞ്ഞെടുപ്പ് നടന്ന 28ല്‍ 19 സീറ്റുകളില്‍ ബിജെപിക്ക് വിജയം.