Browsing Category
India
പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐ അന്വേഷിക്കുന്നതിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
കാസർകോട് പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐ അന്വേഷിക്കുന്നതിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കേസിൽ സിബിഐ ഇത് വരെ അന്വേഷണം തുടങ്ങിയിട്ടില്ലെന്ന് സംസ്ഥാനസർക്കാർ…
കർഷകരുടെ ഉപാധികൾ കേന്ദ്രം അംഗീകരിച്ചു ഒത്തുതീർപ്പ് ചർച്ചയാകാം
തീരുമാനമെടുക്കാൻ ദില്ലിയിൽ ചേർന്ന ഉന്നതതലയോഗം അവസാനിച്ചു. അഞ്ഞൂറോളം കർഷക സംഘടനകളിൽ നിന്നും 32 കർഷക സംഘടനകളെ മാത്രം ചർച്ചയ്ക്ക് വിളിച്ചതിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഉച്ചക്ക് ശേഷം…
കർഷക പ്രക്ഷോപത്തിൽ വിയർപ്പുമുട്ടി ഡൽഹി സ്തംഭിക്കുന്നു,സമരം ഭയന്ന് സുരക്ഷകൂട്ടി
രാജ്യതലസ്ഥാനത്തെ സമരകടലാക്കിയ കര്‍ഷ പ്രക്ഷോഭം ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരം കൂടുതല്‍ ശക്തമാവുകയാണ് കൂടുതൽ സംസ്ഥാനങ്ങളിൽനിന്നും കർഷകർ ഡൽഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്…
ഓപ്പറേഷൻ ബചത് കെ .എസ്.എഫ്.ഇ റെയ്ഡ്: പിന്നിൽ രമൺ ശ്രീവാസ്തവയാണെന്ന് ?
തെരെഞ്ഞെടുപ്പ് അടുത്തുനിൽക്കേ കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡുണ് പിന്നിൽ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവക്ക് പങ്കുണ്ടെന്നു ആരോപണം
നഗരത്തിലേക്കുള്ള അഞ്ചുവഴികളും അടച്ചു കർഷകർ ഡൽഹിവളയും
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള സമരം കടുപ്പിക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. സമരം ശക്തി പെടുത്തുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലേക്കുള്ള അഞ്ച് വഴികളും അടച്ച്…
കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിവാദ വ്യവസായത്തിന് ഇന്ധനം :ജനയുഗം
കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രംജനയുഗം
കർഷക സമരത്തെ നേരിടാൻ അമിത്ഷായുടെ വീട്ടിൽ യോഗം
ഡൽഹിയിൽ കര്‍ഷക പ്രക്ഷോഭം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ഉന്നതതല യോഗം ചേര്‍ന്ന് ബിജെപി. അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വസതിയിലായിരുന്നു യോഗം.
തറപറ്റിയിട്ടു കലിയടങ്ങാതെ കമല ഹാരിസ് വൈസ് പ്രസിഡന്റാകുന്നത് അമേരിക്കയ്ക്ക് അപമാനമെന്ന് ട്രംപ്
അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസിനെതിരെ വിമർശനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങൾക്ക് കമലയെ ഇഷ്ടമില്ലെന്നും അവര്‍ വൈസ്…
പാക് ഭീകരാക്രമണ വാര്‍ഷികം: ന്യൂയോര്‍ക്ക് പാക്കിസ്ഥാന്‍ കോണ്‍സുലേറ്റിനു മുന്നില്‍ ഇന്ത്യക്കാരുടെപ്രതിക്ഷേധം
മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റിനു മുന്നില്‍ പ്രതിക്ഷേധ പ്രകടനം നടത്തി
മുംബൈ ഭീകരാക്രമണം,സാജിദ് മിറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് മില്യൺ ഡോളര്‍ ഇനാം പ്രഖ്യപിച്ച് അമേരിക്ക
2008 നവംബർ 26 നു മുംബൈയിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാജിദ് മിറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 മില്യൺ ഡോളർ (37 കോടി രൂപ) വരെ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക