Browsing Category
India
അപകീർത്തി പരാമർശം ,സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് മേഴ്സിക്കുട്ടൻ കെ. സുരേന്ദ്രനെതിരെ വക്കീൽ നോട്ടീസ്
സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് മേഴ്സിക്കുട്ടൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനെതിരെ വക്കീൽ നോട്ടീസ് അയച്ചു
സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്-മരണം 26
സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342,…
വിരമിക്കല്‍ പ്രായം 60 ആക്കണം കേരളത്തോട് നിലപാടറിയിക്കാൻ സുപ്രിംകോടതി
2013 ഏപ്രില്‍ ഒന്നിന് മുമ്പ് സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചവരുടെ വിരമിക്കല്‍ പ്രായം 60 ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേരള സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്.
ശബ്ദം സ്വപ്നയുടേത്റിക്കോർഡ് ചെയ്തത് ജയിലിൽ വാച്ചല്ല ,ജയില്‍ ഡി.ഐ.ജി. അജയകുമാര്‍
സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷിന്റെ പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശം ജയിലില്‍വെച്ച് റെക്കോര്‍ഡ് ചെയ്തതല്ലെന്ന് ജയില്‍ ഡി.ഐ.ജി. അജയകുമാര്‍. സ്വപ്‌ന സുരേഷിനെ…
കൊല്ലത്ത് രണ്ട് കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും എക്‌സൈസ് സംഘം പിടികൂടി
കൊല്ലത്ത് രണ്ട് കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും എക്‌സൈസ് സംഘം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.ഇന്ന് രാവിലെയാണ് സംഭവം.
ജമ്മു കശ്മീരിലെ നഗ്രോട്ടയിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു
ജമ്മു കശ്മീരിലെ നഗ്രോട്ടയിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് നിരോധിത മേഖലയായ നഗ്രോട്ടിൽ…
“കള്ളക്കേസ്” ഇബ്രാഹിംകുഞ്ഞ് എം എൽഎ യെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർ മറുപടി പറയേണ്ടിവരും ചെന്നിത്തല
ഇബ്രാഹിംകുഞ്ഞ് എം എൽഎ യെ അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയമായും നിയമപരമായും യുഡിഎഫ് നേരിടും. പ്രതിപക്ഷനേതാവ് രമേശാചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണ് യുഡിഎഫ് എം എൽഎമാരെ…
വി.കെ. ഇബ്രാഹിംകുഞ്ഞിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റഡി അപേക്ഷ നാളെയായിരിക്കും പരിഗണിക്കുക
സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53
സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377,…
ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം ലീഗ് ബലിയാടാക്കിയെന്ന് ഉമ്മന്‍ ചാണ്ടി
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയപ്രേരിതവും നാണംകെട്ട നടപടിയുമെന്ന് മുസ്ലിം ലീഗ്