Browsing Category
India
നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച നടപടി “ഭൂരിപക്ഷമുള്ള സർക്കാരിന്റെ ശുപാർശ തള്ളാൻ ഗവർണർക്ക്…
നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച നടപടിക്കെതിരെ ഗവർണർക്ക് രൂക്ഷ ഭാഷയിൽ കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി…
യു.കെയിൽ നിന്ന് വരുന്ന യാത്രക്കാർക്കായി കേന്ദ്രം മാർഗ നിർദേശങ്ങൾ പുറത്തിറക്കി.ഡിസംബർ 23 മുതൽ യു.കെയിൽ നിന്നുള്ള…
യു കെ യിൽ കൊറോണ വയറസിന് ജനിതയ്ക മാറ്റം
കണ്ടെത്തിയ സാഹചര്യത്തിൽ ജാഗ്രത കർശനമാക്കി കേന്ദ്ര സർക്കാർ യാത്രക്കാർക്ക് ക്വാറന്റീൻ നിർബന്ധമാണ്
സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.33
സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 760, തൃശൂര്‍ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333,…
യു കെ യിൽ കൊറോണ വയറസ്സിന് ജനിതകമാറ്റം ഇംഗ്ലണ്ടിൽ നിന്നുമെത്തിയ യാത്രക്കാർക്ക് കോവിഡ് സ്ഥികരിച്ചു
ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കണ്ടെത്തിയ
ഇംഗ്ലണ്ടിൽ നിന്നും ഡൽഹിയിലും ചെന്നൈയിലുമെത്തിയ 6 യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കൊറോണ വൈറസിന്റെ ജനിതക മാറ്റം മുകരുത്തൽ നടപടികൾക്കായി മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിൽ യോഗം
ജനികതമാറ്റം വന്ന കൊവിഡ് വൈറസിനെ ബ്രിട്ടണിൽ കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വീകരിക്കേണ്ട മുൻ കരുതൽ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം
കൊറോണ വയറസ്സിനു ജനിതക മാറ്റം സംഭവിച്ചു പുതിയ വയറസുകളെ ഇംഗ്ളണ്ടിൽ കണ്ടെത്തി
കൊറോണ വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ സ്ട്രെയ്ൻ കണ്ടെത്തിയതായി ഇംഗ്ളണ്ടിലെ ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി. ഈ വൈറസിന് മുൻപത്തേതിനേക്കാൾ വേഗത്തിൽ പടർന്ന് പിടിക്കാൻ…
ഇന്ത്യൻ വംശജൻ വേദാന്ത് പട്ടേല്‍ അസിസ്റ്റന്റ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് വേദാന്ത് പട്ടേലിനെ അസിസ്റ്റന്റ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ബൈഡന് ട്രാന്‍സിഷ്യന്‍ ടീം നിയമിച്ചു. ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണം ബൈഡന് - ഹാരിസ്…
കെ.കെ.മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസ്സെടുക്കാൻ കോടതി ഉത്തരവ്
എസ്എൻഡിപി കണിച്ചു കുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശന്റെ ആത്മഹത്യയിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി നടേശൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് കേസ്സെടുക്കണമെന്നു കോടതി.
സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.82 മരണം 27
സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 626, കോഴിക്കോട് 507, എറണാകുളം 377, പാലക്കാട് 305, തൃശൂര്‍ 259, ആലപ്പുഴ 242, കൊല്ലം 234, തിരുവനന്തപുരം 222,…
കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതി പിൻവലിക്കണം പ്രത്യക നിയമസഭാസമ്മേളനം
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാന്‍ കേരളം. ബുധനാഴ്ച നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധം…