Browsing Category

India

ബുറേവി കരതൊട്ടു വെള്ളിയാഴ തിരുവനന്തപുരത്തെത്തും കൺട്രോൾ റൂം 1077

ബുറേവി ചുഴലിക്കാറ്റ് കേരളത്തിൽ പ്രവേശിക്കുക വെള്ളിയാഴ്ചയോടെയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായാണ് ചുഴലിക്കാറ്റ് കേരളത്തിൽ…

ഇന്ന് 6316 പേര്‍ക്ക് കോവിഡ് 5924 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം…

കൊൽക്കത്ത ഹൈക്കോടതി മുൻ ജസ്റ്റിസ് സിഎസ് കർണ്ണൻ അറസ്റ്റിൽ.

കൊൽക്കത്ത ഹൈക്കോടതി മുൻ ജസ്റ്റിസ് സിഎസ് കർണ്ണൻ അറസ്റ്റിൽ. ജഡ്ജിമാരെയും കോടതിയെയും അവഹേളിച്ച് പരാമർശം നടത്തിയ കേസിലാണ് കർണ്ണനെ അറസ്റ്റ് ചെയ്തത്

തോമസ് ഐസക്കിന് എതിരായ പരാതി സ്പീക്കര്‍ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു, യുദ് എഫ് എം എൽ എ മാർക്കെതിരായ…

ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന് എതിരായ പരാതി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു

പാചക വാതക വില വര്‍ധിപ്പിച്ചു സിലിണ്ടറിന് 50 രൂപയുടെ വര്‍ധന

പാചക വാതക വില വര്‍ധിപ്പിച്ചു. ഇന്നുമുതല്‍ സിലിണ്ടറിന് 50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൂഡോയില്‍ വില കുറഞ്ഞിട്ടും ഗ്യാസിന് വില കൂടിയതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

“ബുറേവി സംസഥാനത്ത് അതിതീവ്വ്ര മഴ ജാഗ്രത വെള്ളിയാഴ്ച നിലം തോടും

ബുറേവി ചുഴലിക്കാറ്റിന്റെ ഭാഗമായി തിരുവനന്തപുരം മുതല്‍ തൃശൂര്‍വരെഅതിതീവ്വ്ര മഴയുണ്ടാകുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍…

എല്ലാ ജനങ്ങൾക്കും വാക്സിൻ നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ.

ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും വാക്സിൻ നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ. വാർത്താ സമ്മേളനത്തിനിടെയാണ് രാജേഷ് ഭൂഷൻ ഇക്കാര്യം പറഞ്ഞത്

കർഷകരുടെ പ്രശ്ങ്ങൾ പരിഹരിച്ചില്ലെങ്കിൽ പുരസ്‌കാരം തിരിച്ചു നൽകും കായിക താരങ്ങൾ,ചർച്ച പരാജയം

കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നിയമങ്ങളില്‍ പ്രതിഷേധിച്ച് പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് കായിക താരങ്ങള്‍. പഞ്ചാബിലെ പത്മശ്രീ, അര്‍ജുന പുരസ്കാര ജേതാക്കള്‍…

സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 മരണം 26

സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323,…

പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐ അന്വേഷിക്കുന്നതിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.

കാസർകോട് പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐ അന്വേഷിക്കുന്നതിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കേസിൽ സിബിഐ ഇത് വരെ അന്വേഷണം തുടങ്ങിയിട്ടില്ലെന്ന് സംസ്ഥാനസർക്കാർ…