Browsing Category

India

ശോഭക്ക് മേൽ സുരേന്ദ്രന്റെ അച്ചടക്കത്തിന്റെ വാൾ വിമതനേതാക്കൾക്കെതിരെ നടപടിക്കൊരുങ്ങി കെ സുരേന്ദ്രൻ

തദ്ദേശ തെരെഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണപ്രവർത്തനം നടത്താതെ വിട്ടു നിന്ന നേതാക്കൾക്കെതിരെ നടപടിക്കൊരുങ്ങി കെ സുരേന്ദ്രൻ വിമത നേതാക്കൾക്കെതിരെ…

സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.60

സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 905, മലപ്പുറം 662, കോഴിക്കോട് 650, എറണാകുളം 591, കൊല്ലം 484, തൃശൂര്‍ 408, പത്തനംതിട്ട 360, തിരുവനന്തപുരം 333,…

കള്ളപ്പണം വെളുപ്പിക്കൽ എം ശിവശങ്കരിനെതിരായ കുറ്റപത്രം  എൻഫോഴ്സ്മെന്റ്  ഡയറക്ട്രേറ്റ് ഈ മാസം 24ന് സമർപ്പിക്കും.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരിനെതിരായ കുറ്റപത്രം  എൻഫോഴ്സ്മെന്റ്  ഡയറക്ട്രേറ്റ് ഈ മാസം 24ന് സമർപ്പിക്കും

കോഴിക്കോട് അൻപതിലധികം പേരിൽ ഷിഗെല്ല രോഗം പ്രതിരോധ പ്രവർത്തനങ്ങളുംയി ആരോഗ്യ വകുപ്പ്

കോഴിക്കോട് ഗ്രാമീണ മേഖലകളിൽ ഷിഗെല്ല രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്. വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

25 ദിനങ്ങൾ പിന്നിടുമ്പോഴും ഡൽഹിയിലെ കൊടുത്തണുപ്പിലും കത്തികളി കർഷക സമരം

കർഷക ദ്രോഹ നടപടികൾ ഉൾക്കൊണ്ടിട്ടുള്ള വിവാദ കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഡൽഹിയിലെ കർഷക പ്രക്ഷോപം 25-ാം ദിവസത്തിലേക്ക് കടന്നു. നിയമം പിൻവലിക്കാതെ…

ഫറൂഖ് അബ്ദുള്ളയുടെ 11.86 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ളയുടെ 11.86 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ അഴിമതി കേസിലാണ്…

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 826, കോഴിക്കോട് 777, മലപ്പുറം 657, തൃശൂര്‍ 656, കോട്ടയം 578, ആലപ്പുഴ 465, കൊല്ലം 409, പാലക്കാട് 390, പത്തനംതിട്ട…

റിപ്പബ്ലിക്കന്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ന്യുഹാംഷെയര്‍ മുന്‍ ജിഒപി അധ്യക്ഷ പാര്‍ട്ടി വിടുന്നു

റിപ്പബ്ലിക്കന്‍ പാര്‍ട്ടി നവംബര്‍ മൂന്നിന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരാജയം അംഗീകരിക്കാതെ തുടര്‍ച്ചയായി തിരഞ്ഞെടുപ്പിനെ കോടതിയില്‍…

മുസ്‌ലിം പ്രവേശനം, ഡാക്കാ പ്രോഗ്രാം എന്നിവ 100 ദിവസത്തിനകം പുനസ്ഥാപിക്കുമെന്ന് കമല ഹാരിസ്

അധികാരം ഏറ്റെടുത്ത് 100 ദിവസത്തിനകം ട്രംപ് ഭരണകൂടം നടപ്പിലാക്കിയ, മുസ്!ലിം പ്രവേശന നിരോധന നിയമം, ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍ (ഡാക്ക) പ്രോഗ്രാം റദ്ദാക്കല്‍,…

തദ്ദേശതെരഞ്ഞെടുപ്പിന്റെ വിജയം എ.കെ.ജി സെന്‍ററില്‍ കേക്ക് മുറിച്ച് പിണറായി വിജയന്‍

തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ വിജയാഘോഷവുമായി എല്‍.ഡി.എഫ് നേതാക്കള്‍. എ.കെ.ജി സെന്‍ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേക്ക് മുറിച്ച് ആഹ്ലാദം…