Browsing Category
India
കൊറോണ വയറസിന്റെ രണ്ടാം തരംഗത്തിൽ ജനങ്ങൾ കൂട്ടമായി ആശുപത്രികളില് എത്തിയത് രോഗപകർച്ചയ്ക്ക് കാരണമായി ഡബ്ള്യു എച് ഓ
കൊറോണ വയറസിന്റെ രണ്ടത്തരംഗത്തിൽ ഭയപ്പാടിലായ ജനങ്ങള് കൂട്ടമായി ആശുപത്രികളില് എത്തുന്നതാണ് ഇന്ത്യയിലെ കൊവിഡ് നിരക്ക് കുതിച്ചുയരാന് കാരണമായതെന്ന് ലോകാരോഗ്യ സംഘടന.
കേരളത്തിലേക്ക് . 2,20,000 ഡോസ് കൊവിഷീൽഡ് വാക്സീ ൻ ഇന്ന് എത്തി
സംസ്ഥാനത്തെ വാക്സിന് ക്ഷാമത്തിന് താത്കാലിക പരിഹാരമായി. കൂടുതല് വാക്സിന് സംസ്ഥാനത്ത് എത്തിച്ചു. 2,20,000 ഡോസ് കോവിഷീല്ഡ് വാക്സിനാണ് തിരുവനന്തപുരത്ത് എത്തിച്ചത്
ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു
ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു. 88 വയസായിരുന്നു. അന്ത്യം വടക്കാഞ്ചേരിയിലെ മകൻ്റെ വീട്ടിൽ വച്ച്. രണ്ടാഴ്ചയായി അവശ നിലയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് പാറമേക്കാവ്…
കോറോണയെ ചെറുക്കൻ ഹനുമാന്റെ അനുഗ്രഹം തേടി നരേന്ദ്ര മോദി
രാജ്യത്ത് കോവിഡ് സുനാമിയായി ആഞ്ഞടിച്ചു ആയിരങ്ങൾ മരിച്ചു വിഴുന്നതിനിടയിൽ മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഹനുമാന്റെ അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി
“തട്ടിപ്പിന്റെ സുന്ദരി ഇരുമ്പഴിക്കുള്ളിലേക്ക്” സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർക്ക് 6 വർഷ കഠിന തടവും…
സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർക്ക് 6 വർഷ കഠിന തടവും പിഴയും വിധിച്ച് കോടതി. കേസിലെ രണ്ടാം പ്രതിയാണ് സരിത. കോഴിക്കോട് ജുഡീഷ്യല് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ…
കോവിഡ് പ്രതിസന്ധി കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രിം കോടതി. ദേശിയ ദുരന്തം ഉണ്ടാകുമ്പോള് മൂകസാക്ഷിയായി ഇരിക്കാന്…
കോവിഡ് പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രിം കോടതി .കോവിഡ് മഹാമാരി പോലെയുള്ള ദേശീയ ദുരന്തം ഉണ്ടാകുമ്പോള് മൂകസാക്ഷിയായി ഇരിക്കാന് കഴിയില്ലെന്ന് സുപ്രീം കോടതി
എന്റെ ഹൃദയം തകരുന്നു. ഇന്ത്യ കോവിഡ് പ്രതിസന്ധിയിൽ സഹായിക്കണം
കോവിഡ് പ്രതിസന്ധിയില് ഇന്ത്യയെ സഹായിക്കണമെന്ന അഭ്യര്ഥനയുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. അമേരിക്കന് പ്രസിഡന്റ് ജോ ബൈഡനോടാണ് പ്രിയങ്കയുടെ അപേക്ഷ.
വിധികാത്ത് ! സോളാര് തട്ടിപ്പ് കേസില് സരിത നായര് കുറ്റക്കാരിയെന്ന് കോടതി
കസബ പോലീസിലാണ് കേസ് രജിസ്റ്റര് ചെയ്ത സോളാര് തട്ടിപ്പ് കേസില് സരിത നായര് കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
വോട്ടെണ്ണല് ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങള് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിരോധിച്ചു
കോവിഡ് സാഹചര്യത്തില് വോട്ടെണ്ണല് ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങള് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിരോധിച്ചു. മേയ് രണ്ടിന് വോട്ടെണ്ണല് കേന്ദ്രത്തിന് പുറത്തോ സമീപ പ്രദേശങ്ങളിലോ…
ശ്വാസമെടുക്കാതെ ഇന്ത്യ ! രാജ്യത്ത് 24 മണിക്കൂറിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷം. മരണം 2767
ആളുകൾ വീടുകളിലും മാസ്ക്കുകൾ ധരിക്കണമെന്നു ആരോഗ്യമന്ത്രാലയൽ വ്യകത്മാക്കി കൊറോണവൈറസ് വായുവിലൂടെ പടരുന്നതാണ് എന്ന് വ്യക്തമായ സാഹചര്യത്തിലാണ് പുതിയ നിർദേശം നൽകുന്നതെന്ന് എയിംസ്…