Browsing Category

India

എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിൾ പിൻവലിച്ചു

സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗണ്‍ പിൻവലിച്ചു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗണാണ് ഒഴിവാക്കിയത്. തൃശ്ശൂര്‍ ജില്ലയിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍…

കോവിഡ് ആന്റീബോഡിയുടെ സാന്നിധ്യം എളുപ്പത്തിൽ കണ്ടെത്താനുള്ള കിറ്റ് ‘DIPCOVAN’

നുഷ്യ ശരീരത്തില്‍ കോവിഡ് ആന്റീബോഡിയുടെ സാന്നിധ്യം എളുപ്പത്തിൽ കണ്ടെത്താനുള്ള കിറ്റ് 'DIPCOVAN' തദ്ദേശീയമായി വികസിപ്പിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍…

ഇസ്രേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിന് വിദേശകാര്യ വകുപ്പിന് കീഴിൽ ജോലി നൽകണം

ഇസ്രായേലിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവ് സന്തോഷിന് ജോലി വിദേശകാര്യ വകുപ്പിന് കീഴിൽ അനുയോജ്യമായ ജോലി നൽകണമെന്ന് ലോക് താന്ത്രിക് യുവജനതാ ദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ…

മരണസംഖ്യ ഉയരും, ലോക്ക്ഡൗണ്‍ മേയ് 30 വരെ,ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കാവശ്യമായ മരുന്നിന്‍റെ ലഭ്യത ഉറപ്പാക്കും

ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കാവശ്യമായ മരുന്നിന്‍റെ ലഭ്യത ഉറപ്പാക്കും. അതുസംബന്ധിച്ച് ബോധവല്‍ക്കരണവും സംഘടിപ്പിക്കും.മെഡിസിന്‍ ആന്‍റ് അലൈഡ് സയന്‍സസിലെ ശാസ്ത്രജ്ഞര്‍ കോവിഡ്…

മരണനിരക്ക്കൂടുന്നു കേരളത്തില്‍ 29,673 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22

കേരളത്തില്‍ വെള്ളിയാഴ്ച 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382,…

ബാർജ് അപകടം രണ്ട് മലയാളികൾ കൂടി മരിച്ചു. അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ച് ആയി

ഴലിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. കൊല്ലം സ്വദേശി എഡ്വിൻ, തൃശ്ശൂർ സ്വദേശി അർജുൻ എന്നിവർ മരിച്ചതായാണ് സ്ഥിരീകരിച്ചത്

രാജ്യത്ത് ബ്ലാക് ഫംഗസിൻനേക്കാൾ മാരകമായാ വൈറ്റ് ഫംഗസ് പടരുന്നു

കൊവിഡിന് പിന്നാലെ രാജ്യത്തെ ഭീതിയിലാഴ്ത്തി ബ്ലാക് ഫംഗസ് പടരുകയാണ്. അതിനിടെ ബ്ലാക് ഫംഗസിനേക്കാള്‍ അപകടകാരിയെന്ന് കരുതുന്ന മറ്റൊരു രോഗം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.…

ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യാ സന്തോഷിന്റെ കുടുംബത്തെ സർക്കാർ അവഗണിച്ചു വി മുരളിധരൻ

ടുക്കി :ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട കീരിത്തോട് സ്വദേശി കാത്തിരന്താനം സൗമ്യാ സന്തോഷിന്റെ വീട്ടിൽ കേന്ദ്ര മന്ത്രി വി. മുരളിധരൻ സന്ദർശനം നടത്തി. സംസ്ഥാന സർക്കാർ…

രാജ്യത്ത് കൊവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് ബാധ,സംസ്ഥാനങ്ങള്‍ ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധികളുടെ…

രാജ്യത്ത് കൊവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് ബാധ വർധിക്കുന്നു . രോ​ഗം ബാധിച്ച് ഇതുവരെ 126 പേർ മരിച്ചെന്നാണ് റിപ്പോർട്ട്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട്…

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ തെഹൽക്ക എഡിറ്റർ തരുണ്‍ തേജ്പാലിനെ കോടതി വെറുതെവിട്ടു.

തെഹല്‍ക സ്ഥാപക പത്രാധിപരുമായ തരുണ്‍ തേജ്പാലിനെ ലൈംഗിക പീഡനക്കേസില്‍ ഗോവയിലെ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടു. 2-13-ല്‍ ഗോവയിലെ ഹോട്ടലിന്റെ ലിഫ്റ്റില്‍വെച്ച് വനിതാ…