Browsing Category
India
സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു.’ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ മുഖ്യമന്ത്രി
എറണാകുളം ജില്ലയിൽ 50 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള 19 പഞ്ചായത്തുകൾ ഉണ്ട്. ഇത് ഗൗരവമേറിയ സാഹചര്യമാണ്.
കണ്ണൂർ, തിരുവന്തപുരം, എറണാകുളം ജില്ലകളിൽ രോഗം…
സംസ്ഥാനത്ത് ഇന്ന് 27,487 പേർക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56
റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,71,33,089…
സംസ്ഥാനത്ത് ഓക്സിജൻ ഉപഭോഗം കുടി അയാൾ സംസ്ഥാനങ്ങള്ക് നൽകാനാകില്ലെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഓക്സിജൻ ഉപഭോഗം കൂടുകയാണെന്നും അതിനാൽ മറ്റ് സംസ്ഥാനങ്ങൾക്ക് ഇനി ഓക്സിജൻ നൽകാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ്…
സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കൊറോണ വാക്സിന്‍ കേരളത്തിൽ
സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കൊറോണ വാക്സിന്‍ കേരളത്തിലെത്തി. ഉച്ചയ്ക്ക് 12.30 ഓടെ പൂനെയില്‍ നിന്നും വിമാനത്തിലാണ് വാക്സിന്‍ നെടുമ്പാശേരി…
വാക്‌സിൻ നയം കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു
രാജ്യത്തെ വാക്‌സിൻ നയം വ്യ്കതമാക്കി കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ സ്ഥായവങ്ങമൂലം സമർപ്പിച്ചു .വാക്‌സിന്‍ നയത്തില്‍ സുപ്രിംകോടതി ഇടപെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തിൽ…
കേരളം വിലകൊടുത്തു വാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്‌സിൻ ഇന്ന് എത്തും
കേരളം വില കൊടുത്തു വാങ്ങുന്ന വാക്സീൻ ഇന്ന് മുതൽ എത്തി തുടങ്ങും. മൂന്നരലക്ഷം ഡോസ് വാക്സീനാണ് ഇന്നെത്തുന്നത്. കൊവിഷീൽഡാണ് കേരളം വാങ്ങിയിരിക്കുന്നത്.
കോവിഡ് ചികിത്സയ്ക്ക് അമിത നിരയ്ക്ക് ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരയ്ക്ക് ഈടാക്കുന്നതിനെതിരായ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സ്വകാര്യ ആശുപത്രികൾക്കെതിരായ ഹരജിയിൽ പ്രത്യേക സിറ്റിങ് നടത്തിയാണ്…
രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി.പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് കൂട്ടിയത്.
രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. കേരളത്തിൽ പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയും കൂട്ടി
കോവിഡ് വാക്സിന്‍ ജിഎസ്ടി ഒഴിവാക്കാൻ സാധിക്കില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ.
കോവിഡ് വാക്സിന്‍ ജിഎസ്ടി ഒഴിവാക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കോവിഡ് വാക്സീന്റെ ജിഎസ്ടി ഒഴിവാക്കുന്നത്…
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യ നേരിടുന്ന പ്രതിസന്ധിയുടെ കാരണക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര…
രാജ്യത്ത് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യ നേരിടുന്ന പ്രതിസന്ധിയുടെ കാരണക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വിമര്‍ശനവുമായി അന്താരാഷ്ട്ര മെഡിക്കല്‍ ജേണല്‍ 'ലാന്‍സെറ്റ്'.