Browsing Category
India
അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദേശം. തെക്കു-കിഴക്കൻ…
സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയും ഇടിമില്ലലുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംഅറിയിച്ചു . മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. വെള്ളിയാഴ്ച…
രാജ്യത്തെ പ്രതിദിന കോവിഡ് മരണ നിരക്കിൽ റെക്കോർഡ് വർധനവ്. 24 മണിക്കൂറിനിടെ 4,205 പേർ മരിച്ചു
രാജ്യത്തെ പ്രതിദിന കോവിഡ് മരണ നിരക്കിൽ റെക്കോർഡ് വർധനവ്. കഴിഞ്ഞ ദിവസം രാജ്യത്ത് 4,205 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്നലെ 3,48,421…
തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനെ ബോംബ് എറിഞ്ഞ് കൊന്നു
കുന്നത്തുകാലിൽ ഭിന്നശേഷിക്കാരനെ അയൽവാസി ബോംബ് എറിഞ്ഞ് കൊന്നു. അരിയോട് സ്വദേശി വർഗ്ഗീസ് ആണ് മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം.
സംസ്ഥാനത്തു ഇടിമിന്നലേറ്റ് നാലുപേർ മരിച്ചു. കനത്തമഴക്കും ഇടിമിന്നലിനും സാധ്യത
സംസ്ഥാനത്തു ഇടിമിന്നലേറ്റ് നാലുപേർ മരിച്ചു അഞ്ചുതെങ്ങിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പഴയനട സ്വദേശി സതീഷ് (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു…
ഇസ്രയേല്‍-ഹമാസ് വിഷയം ലോക ശ്രദ്ധയിൽ കൊണ്ടുവരാൻ പലസ്തീൻ നീക്കം.. ന്യൂയോര്‍ക്കില്‍ ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടി
ഇസ്രയേല് പലസ്തീന്‍ സംഘര്‍ഷം ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാന്‍ പലസ്തീൻ ശ്രമം . ഹമാസ് ഭീകരർക്കെതിരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതിനെതിരെയാണ് പ്രതിഷേധം
ഗംഗയിലും യമുനയിലും കോവിഡ് രോഗികളുടെ മൃദേഹങ്ങൾ വലിച്ചെറിഞ്ഞ സംഭവത്തിൽ കേന്ദ്രം റിപ്പോർട്ട് തേടി
ഗംഗയിലും പോഷകനദികളിലും മൃതശരീരങ്ങള്‍ വലിച്ചെറിയുന്ന സംഭവങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം. ഗംഗ നദീ സംരക്ഷണത്തിന് വേണ്ടി രൂപീകരിച്ച ക്ലീന്‍ ഗംഗ മിഷന്റെ,…
ഇന്ന് നഴ്സസ് ദിനം ..മഹാമാരിയെ ജീവൻ കൊടുത്തും നേരിട്ട് കനിവിന്റെ മാലാഖമാർ
കോവിഡ് മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള മനുഷ്യരാശിനടത്തുന്ന ശ്രമങ്ങൾക്കിടെയാണ് ഇത്തവണയും നഴ്സസ് ദിനം കടന്നെത്തുന്നത്. സ്വന്തം ആരോഗ്യം മറന്ന് കൊവിഡ് രോഗികളെ പരിചരിക്കുന്ന…
ബിനീഷ് കോടിയേരിയുടെ ഇടക്കാല ജാമ്യം ഇന്ന് കോടതി പരിഗണിക്കും
ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ കർണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇന്ന് വാദം കേൾക്കും
ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കും :വി മുരളീധരന്‍
ഇസ്രായേലില്‍ ഹമാസിന്റെ ഷെൽ ക്രമണത്തില്‍ കൊല്ലപ്പെട്ട കീരിത്തോട് കാഞ്ഞിരത്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കിയതായി കേന്ദ്ര വിദേശകാര്യ…
ആശ്വസമില്ല ! സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77
സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം…