Browsing Category
India
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം. കോന്നി പഞ്ചായത്തോഫിസ് ഉപരോധിച്ച് പ്രതിപക്ഷ അംഗം ങ്ങൾ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്ന കോന്നി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നിലപാടിനെതിരെ പ്രതിപക്ഷ ജന പ്രതിനിധികളുടെ പ്രതിഷേധം
സംസ്ഥാനത്ത് ഇന്ന് 31,337 പേര്ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29
സംസ്ഥാനത്ത് ഇന്ന് 31,337 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്…
യോഗി സർക്കാരിനെതിരെ ആഞ്ഞടിച്ച് അലഹബാദ് ഹൈക്കോടതി യു പി യിൽ ആളുകൾ ജീവനോടെ ഇരിക്കുന്നത് ദൈവത്തിന്റെ കൃപയാല് മാത്രമാണ്
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഉത്തര്പ്രദേശ് സര്ക്കാറിനെതിരെ രൂക്ഷവിമര്ശവുമായി വീണ്ടും അലഹബാദ് ഹൈക്കോടതി. ഈശ്വര കൃപയാലാണ് യുപിയിലെ ഗ്രാമങ്ങളിലും ചെറിയ ടൗണുകളിലെയും ആരോഗ്യ…
എൻ.സി.പി ആദ്യ രണ്ടരവർഷം എ.കെ. ശശീന്ദ്രനും പിന്നീട് തോമസ് കെ. തോമസും
രണ്ടാം പിണറായി സർക്കാരിൽ ലഭിച്ച മന്ത്രി സ്ഥാനം ടേം വ്യവസ്ഥയിൽ പങ്കുവയ്ക്കാൻ എൻ.സി.പി തീരുമാനം. ഇതനുസരിച്ച് ആദ്യ രണ്ടരവർഷം എ.കെ. ശശീന്ദ്രനും പിന്നീട് തോമസ് കെ. തോമസും…
മുംബൈ ഹൈയില് ഒഎന്ജിസി ബാര്ജുകള് ചുഴലിക്കാറ്റില് പെട്ട് മുങ്ങി നിരവധി പേരെ കാണാതായി
മുംബൈ ഹൈയില് ഒഎന്ജിസി ബാര്ജുകള് ചുഴലിക്കാറ്റില് പെട്ട് മുങ്ങി. മൂന്നു ബാര്ജുകളിലായി നാനൂറിലേറെപ്പേരുണ്ടായിരുന്നു. 146 പേരെ രക്ഷിച്ചതായി നാവികസേന അറിയിച്ചു.
ടൗട്ടെ ചുഴലിക്കാറ്റ് കരതൊട്ടു മഹാരശ്രയിലും ഗുജറാത്തിലും വ്യാപക നാശം
അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് കരതൊട്ടു . ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പായ റെഡ്അലേർട്ട് നൽകിയിരിക്കുകയാണ്. മധ്യകിഴക്കൻ അറബിക്കടലിൽ…
രാജ്യത്തെ ഗ്രാമീണ മേഖലകളിലെ കൊവിഡ് വ്യാപനം മോദി ഇന്ന് കളക്ടർമാരുമായി ചർച്ച നടത്തും
:രാജ്യത്തെ ഗ്രാമീണ മേഖലകളിലെ കൊവിഡ് വ്യാപനം വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തും. ഗ്രാമീണ മേഖലകളിൽ വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിലാണ് താഴേതട്ടിലെ…
മന്ത്രിമാരെ നിശ്ചയിക്കാൻ സി പി ഐ സി പി ഐ എം നേതൃയോഗങ്ങൾ
സി പി ഐ , സി പി ഐ എം പാർട്ടികളുടെ മന്ത്രി ആരൊക്കെ ഇന്ന് അറിയാം .സത്യപ്രതിജ്ഞയ്ക്ക് തിയതിയും സമയവും കുറിച്ചതോടെ മന്ത്രിമാരെ തീരുമാനിക്കാനുള്ള അന്തിമ ചർച്ചകളിലേക്ക് കടക്കുകയാണ്…
ഇന്ധന വില വർധിപ്പിച്ചു കേന്ദ്രം പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടി
ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. പെട്രോളിന് 96.26 പൈസയും ഡീസലിന് 88.32പൈസയുമാണ് ഇന്ന് കോഴിക്കോട്ടെ വില.
പരിശോധനകുറഞ്ഞു !കേരളത്തില് ഇന്ന് 21,402 പേര്ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74
കേരളത്തില് ഇന്ന് 21,402 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര് 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്…