Browsing Category
India
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 3,43,144 പേർക്ക് കോവിഡ് 4000 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,43,144 പേർക്ക് പുതിയതായി കോവിഡ് സ്ഥികരിച്ചു 3,44,776 പേർക്ക് രോഗമുക്തിയുണ്ടായി 4,000 മരണങ്ങലാണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട്…
ഇന്ധന വില വീണ്ടും വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 35 പൈസയും ഇന്ന് കൂടി
കോവിഡ് കാലത്ത് ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധന വില വർധന തുടരുന്നു. പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 35 പൈസയും ഇന്ന് കൂടി.
അറബിക്കടലിൽ ന്യൂന മർദ്ദം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലേർട്ട്
അറബിക്കടലിൽ ന്യൂന മർദ്ദം രൂപകൊണ്ടതിനാൽ സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
“രാജ്യത്ത് വാക്സിനും മരുന്നും ഓക്സിജനും കാണാനില്ല, ഒപ്പം പ്രധാനമന്ത്രിയെയും”;രാഹുല്‍ ഗാന്ധി
കോവിഡ് വ്യാപനത്തിനിടെ വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവയെല്ലാം രാജ്യത്ത് വലിയ ക്ഷാമമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇവയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കാണാനില്ലെന്ന്…
മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ കോടതി ഇടപെടൽ ആവശ്യപ്പെട്ടു ഹർജി
മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ സുപ്രിംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി. റിട്ടയേര്‍ഡ് സുപ്രിംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക…
ന്യൂനമര്‍ദം ടൌട്ട ചുഴലിക്കാറ്റാകും സംസ്ഥാനത്ത് അതീവ ജാഗ്രത ! തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നാളെ റെഡ്…
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്. ശനിയാഴ്ച അഞ്ച് ജില്ലകളില്‍ അതിതീവ്രമഴയുണ്ടാകും. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഞായറാഴ്ചയോടെ…
ഗംഗയിൽ മൃതദേഹങ്ങൾ വലിച്ചറിഞ്ഞ സംഭവം മനുഷ്യാവകാശ കമ്മീഷന്‍ നോട്ടിസ് അയച്ചു
ഉത്തര്‍പ്രദേശിലും ബിഹാറിലും മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും മനുഷ്യാവകാശ…
ബീഹാറിൽ ലോക്ക്ഡൗൺ 10 ദിവസം കൂടി നീട്ടി.
ലോക്ക്ഡൗൺ ഫലപ്രദമായിരുന്നുവെന്നും ശുഭ സൂചനയാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ മെയ് 5 മുതൽ 15 വരെയായിരുന്നു ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്.
കുട്ടികള്‍ക്കുള്ള വാക്സിന്‍ ഉടന്‍; കോവാക്സിന്‍ അടുത്തഘട്ട പരീക്ഷണങ്ങള്‍ക്ക് അനുമതി
കോവാക്‌സിൻ കുട്ടികളിൽ എന്തൊക്കെ പ്രതിഫലനങ്ങളാണ് സൃഷ്ടിക്കുക, സുരക്ഷ, പ്രതിരോധശേഷി തുടങ്ങിയവ പരിശോധിക്കും. ഡൽഹിയിലെയും പട്‌നയിലെയും എയിംസ് ആശുപത്രികളുടെ സഹകരണത്തോടെ വിവിധ…
ചികിസ ലഭിക്കുന്നില്ലന്നു സന്ദേശം കൈമാറിയതിന് പിന്നാലെ കോവിഡ് രോഗി മരിച്ചു. അന്വേഷണത്തിന് ഉത്തരവിട്ട് ഡി എം ഓ
:മെഡിക്കല്‍ കോളജില്‍ വൃക്കരോഗിയായ കോവിഡ് ബാധിതന്‍ ചികില്‍സ കിട്ടാതെ മരിച്ചെന്ന പരാതിയില്‍ ഡി.എം.ഒ. അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സ കിട്ടിയില്ലെന്ന് വാട്സ്…