Browsing Category
India
ഇന്ത്യൻ വ്യോമസേനയുടെ മിഗ് -21 യുദ്ധവിമാനം പഞ്ചാബിലെ മൊഗയ്ക്ക് സമീപം തകർന്നു പൈലറ്റ് മരിച്ചു
ഇന്ത്യൻ വ്യോമസേന മിഗ് -21 യുദ്ധവിമാനം പഞ്ചാബിലെ മൊഗയ്ക്ക് സമീപം ഇന്നലെ രാത്രി തകർന്നുവീണു. വിമാനം അപകടത്തിന്റെ കാരണം കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണ ഇന്ത്യൻ വ്യോമസേനഉത്തരവിട്ടു
സത്യപ്രതിജ്ഞ നടന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പന്തല്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രമായി ഉപയോഗിക്കാന്‍ തീരുമാനം?
രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ നടന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പന്തല്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രമായി ഉപയോഗിക്കാന്‍ തീരുമാനം.
അതിദാരിദ്ര്യം ഇല്ലാതാക്കും സർക്കാർ സേവനം വീട്ടുപടിക്കൽ വാഗ്ദാനങ്ങൾ നടപ്പാക്കും
ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഇടതുപക്ഷ ജനാധിപത്യമുന്നണി മന്ത്രിസഭയുടെ ആദ്യ യോഗം ചേര്‍ന്നു.
ത്യാഗപൂര്‍ണമായ സമരസ്മരണകള്‍ തുടിക്കുന്ന വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും…
അമേരിക്കയുടെ സതേണ്‍ ബോര്‍ഡറിലൂടെ പ്രവേശിക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 900% വര്‍ദ്ധനവ്
അമേരിക്കയുടെ സതേണ്‍ ബോര്‍ഡറിലൂടെ പ്രവേശിക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് . കഴിഞ്ഞ വര്‍ഷത്തെ ഏപ്രില്‍ മാസത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ…
ശൈലജ ടീച്ചറിന് എന്താണ് മാഹാത്മ്യം? അങ്ങനെയാണെങ്കിൽ മണിയാശാന് അതിലും മാഹാത്മ്യം ഇല്ലേ. മണിയാശാനെ പൊക്കാനാരുമില്ലല്ലേ.?
സത്യപ്രതിജ്ഞാ ചടങ്ങ് കുറ്റമറ്റതും ഹൈക്കോടതി നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ളതുമായിരുന്നെന്ന് എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു
സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 മരണം 128
സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ 2231, കോഴിക്കോട്…
പിണറായി അധികാരമേൽക്കുന്ന ടെലിവിഷനിൽ കണ്ട് രമേശ് ചെന്നിത്തല
രണ്ടാം പിണറായി സര്‍ക്കാര്‍ സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോൾ ചടങ്ങ് രമേശ് ചെന്നിത്തല കണ്ടത് കണ്ടോൺമെന്റ് ഹൗസിലെ ഓഫീസ് മുറിയിലിരുന്ന്
രണ്ടാം പിണറായി സർക്കാരിനെ അഭിനന്ദിച്ചു പ്രധനമന്ത്രി
തുടര്‍ച്ചയായി രണ്ടാം തവണയും കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇടതു ഭരണം ഉറപ്പാക്കിയ കേരളം ജനതയെ അഭിഭാധ്യം ചെയ്ത് സീതാറാം യെച്ചൂരി
രണ്ടാം പിണറായി സർക്കറിനെ അധികാരത്തിൽ എത്തിച്ച കേരളത്തിലെ ജനങ്ങളെ അഭിവാദ്യം ചെയ്ത് സീതാറാം യെച്ചൂരി. കെ.കെ ശൈലജയെ മാറ്റിയത് ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടിയാണ്.പുതുമുഖങ്ങളെ…
വി ഡി സതീശന്‍ പ്രതിപക്ഷ നേതാവ് ? കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ ?
കോൺഗ്രസ് തലമുറ മാറ്റത്തിന് ഒരുങ്ങുന്നു. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായേക്കും. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി വി ഡി സതീശന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചതായാണ് വിവരം.…