Browsing Category

India

ഉപരാഷ്ട്രപതിയുടെ ബ്ലൂ ടിക് വെരിഫിക്കേഷൻ ട്വിറ്റർ പുനഃസ്ഥാപിച്ചു

സജീവമായ അക്കൗണ്ടുകൾക്ക് മാത്രമാണ് ഇത്തരത്തിൽ ബ്ലൂ ടിക്ക് നൽകുകയുള്ളൂ എന്നായിരുന്നു ട്വിറ്ററിന്റെ വിശദീകരണം.

തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി.

പലചരക്ക്, പച്ചക്കറി, മാംസം, മത്സ്യം എന്നിവ വിൽക്കുന്ന ഒറ്റക്കടകൾ രാവിലെ 6.00 നും വൈകിട്ട് 5.00 നും ഇടയിൽ പ്രവർത്തിക്കാൻ അനുവദിക്കും. പച്ചക്കറികളും പഴങ്ങളും പൂക്കളും വിൽക്കുന്ന…

ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ് : രവി പൂജാരിയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇന്നും ചോദ്യം ചെയ്യും

കാസർഗോഡ് സ്വദേശി ജിയ, മൈസൂർ സ്വദേശി ഗുലാം എന്നിവർ വഴിയാണ് ഇടപാടുകൾ നടത്തിയത്. ജിയ വഴിയാണ് പെരുമ്പാവൂർ സ്വദേശിയായ ഗുണ്ടാനേതാവ് ഗുലാമിലേക്ക് എത്തുന്നത്. ഗുലാം ആണ് രവി പൂജാരി…

രാജ്യത്തെ കൊറോണ രോഗബാധിതരുടെ എണ്ണം കുറയുന്നു: 1.2 ലക്ഷം പുതിയ കേസുകള്‍

3380 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,44,082 ആയി. 22,78,60,317 പേര്‍ രാജ്യത്തൊട്ടാകെ വാക്സിന്‍ സ്വീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യ…

കെഎസ്ആർടിസിയുടെ അവകാശ വാദം തള്ളി കർണാടക; നിയമ പോരാട്ടം തുടരുമെന്ന് കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ

വർഷങ്ങൾ നീണ്ട തർക്കത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസി ചുരുക്കപ്പേര് ട്രേഡ് മാർക്ക് കേരളത്തിന് അനുവദിച്ചതായി അറിയിപ്പ് വന്നത്. എന്നാൽ ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് കർണാടക…

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ പതിനൊന്നോടെ വടക്കൻ ബംഗാൾ…

സംസ്ഥാനത്ത് ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് അധിക നിയന്ത്രണങ്ങൾ

ഹോട്ടലുകൾക്ക് നേരത്തെയുള്ളത് പോലെ പാഴ്‌സൽ കൗണ്ടറുകളുമായി പ്രവർത്തിക്കാം. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ, തുടങ്ങിയവക്ക് 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി…

വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണ് കൊറോണ വൈറസ് പുട്ടിപുറപെട്ടതെന്നു മുന്‍ സി.ഡി.സി ഡയറക്ടര്‍…

വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണ് കൊറോണ വൈറസ് ലീക്കായതെന്ന് വെളിപ്പെടുത്തിയതിന് മറ്റ് ശാസ്ത്രഞ്ജരില്‍ നിന്നും തനിക്ക് വധഭീഷണി ലഭിച്ചിരുന്നതായി മുന്‍ സി.ഡി.സി…

ബ്രിട്ടനിൽ കുട്ടികളിൽ കൊവിഡ് വാക്സിൻ ഉപയോഗിക്കാൻ അനുമതി

കുട്ടികളിൽ കൊവിഡ് വാക്സിൻ ഉപയോഗിക്കാൻ യു.കെയിൽ അനുമതി. 12 മുതൽ 15 വയസ്സ് പ്രായമായ കുട്ടികളിൽ ഫൈസർ വാക്സിൻ ഉപയോഗിക്കാനാണ് അനുമതി നൽകിയത്.