Browsing Category

India

കൊടകര കുഴൽപ്പണക്കേസിൽ ഒരാൾകൂടി അറസ്റ്റിൽ സ്വർണവും പണവും പിടികൂടി

കൊടകര കുഴൽപ്പണക്കേസിൽ ഒരാൾകൂടി അറസ്റ്റിൽ. മലപ്പുറം മങ്കട സ്വദേശി കല്ലിങ്ങൽ വീട്ടിൽ സുൽഫിക്കറാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി രഞ്ജിത്തിന്റെ വീട്ടിൽനിന്ന് 9.5 പവൻ സ്വർണവും 12-ാം…

ഇടി തീയായി ഇന്ധന വില മൂന്ന് അക്കത്തിലേക്ക് രാജ്യത്ത് വില ഇന്നും വര്‍ധിപ്പിച്ചു

രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസല്‍ ലിറ്ററിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 96.81 രൂപയും…

ന്യൂനപക്ഷ സ്കോളർഷിപ്പ് ഇന്ന് സർവ്വകക്ഷി യോഗം.

സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളർഷിപ്പ് വിഷയത്തിലെ ഹൈക്കോടതി വിധിയെത്തുടർന്നുണ്ടായ സാഹചര്യം വിലയിരുത്താൻ ഇന്ന് സർവ്വകക്ഷി യോഗം

ബ്യൂട്ടിപാർലർ വെടിവെപ്പ്; കുറ്റം സമ്മതിച്ച് രവിപൂജാരി.

നാളെയോ മറ്റന്നാളോ രവി പൂജാരിയെ പനമ്പിള്ളി നാഗറിലെ ബ്യൂട്ടി പാർലറിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. രവി പൂജാരിയെ കൂടാതെ ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്ത വിപിൻ, ബിലാൽ എന്നിവരെ…

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവില്ല ,അധിക നിയന്ത്രണം ഏർപ്പെടുത്തും

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജൂൺ 5 മുതൽ 9 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്ന് മുഖ്യമന്ത്രി…

കെ സുരേന്ദ്രൻ 40 ലക്ഷം രൂപ ജാനുവിന് നൽകി താൻ സാക്ഷി ജെ ആർ പി മുൻ സംസ്ഥാന സെക്രട്ടറി ബാബു ബിസി,നിയമത്തിന്റെ വാളെടുത്ത്…

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ആരോപണമുന്നയിച്ച് ജെ ആർ പിനേതാവ് പ്രീതക്ക് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി ജെ ആർ പി മുൻ സംസ്ഥാന സെക്രട്ടറി ബാബു ബിസി.

മരണം 153 ,സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22

സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട്…