Browsing Category
India
ജാനുവിന് കോഴ വയനാട് ബി ജെ പി യിൽ പൊട്ടിത്തെറി , അച്ചടക്ക നടപടിയും കൂട്ട രാജി
എൻ ഡി യിൽ ചേരാൻ സി കെ ജാനുവിന് കെ സുരേന്ദ്രൻ കോഴ നൽകിയ സംഭവത്തിൽ ബി.ജെ.പി വയനാട് ജില്ലാ കമ്മിറ്റിയില്‍ അച്ചടക്ക നടപടിയും കൂട്ട രാജിയും. യുവമോർച്ച ജില്ലാ പ്രസിഡന്‍റിനെയും മണ്ഡലം…
മുന്നാറിൽ വില്ലേജ്ജ് ഓഫീസ്‌മാർ നൽകിയ നിർമാണ അനുമതിയിൽക്രമക്കേട് എൻ ഓ സി കൾ റദ്ദ് ചെയ്യണമെന്ന് സബ്‌കളക്‌ടർ
മൂന്നാർ ഉൾപ്പെടുന്ന ടുറിസം മേഖലയിലെ എട്ടു വില്ലേജ്‌ജുകളിൽ 2018 മെയ് മുതൽ ഒക്റ്റോബർ വരെ ഭൂ ഉടമകൾക്ക് നൽകിയ നിർമ്മാണ അനുവമതി റദ്ദ് ചെയ്യണമെന്ന് ദേവികുളം സബ് കളക്റ്റർക്ക് ശുപാർശ നൽകി…
അച്ഛാ ദിൻ…. പെട്രോൾ, ഡീസൽ വില വീണ്ടും കൂടി .. ഈ മാസം 14ാം തവണയാണ് വില വർധിപ്പിക്കുന്നത്
പെട്രോൾ, ഡീസൽ വില വീണ്ടും കൂടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ ലിറ്ററിന് 100.15 രൂപയും ഡീസലിന് 95.24 രൂപയുമാണ്.…
ജെ. മേഴ്‌സിക്കുട്ടിയമ്മ, ടി എന്‍ സീമ, സി എസ് സുജാത, സൂസന്‍ കോടി പുതിയ വനിതാ കമ്മീഷന്‍ അധ്യക്ഷ?
എം സി ജോസഫൈന്‍റെ രാജിയോടെ പുതിയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ കണ്ടെത്താനുള്ള ചര്‍ച്ചകളിലേക്ക് സിപിഎം .
സാമൂഹ്യ മാധ്യമങ്ങളിൽ ശൈലജ ടീച്ചറെ വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തു…
ഭീകരതക്കെതിരെ നടപടിയില്ല പാക്കിസ്ഥാൻ വീണ്ടും കരിമ്പട്ടികയിൽ
പാകിസ്താന് എഫ്.എ.ടി.എഫ് പ്ലീനറി യോഗത്തില്‍ തിരിച്ചടി. ആഗോള മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടതായി എഫ്.എ.ടി.എഫ് പ്ലീനറി യോഗം വിലയിരുത്തി
ഇന്ത്യ , ചൈന സീനിയർ കമാൻഡർമാരുടെ പന്ത്രണ്ടാം വട്ട ചർച്ച ഉടൻ
ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി കൈവരിക്കുന്നതിനുള്ള സീനിയർ കമാൻഡർമാരുടെ പന്ത്രണ്ടാം വട്ട ചർച്ച ഉടൻ നടത്താൻ തീരുമാനിച്ച് ഇന്ത്യയും , ചൈനയും . നിലവിലുള്ള ഉഭയകക്ഷി കരാറുകൾക്കും…
രാജ്യദ്രോഹക്കേസില്‍ ആയിഷ സുല്‍ത്താനയുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു.
രാജ്യദ്രോഹക്കേസില്‍ സിനിമാ പ്രവത്തക ആയിഷ സുല്‍ത്താനയുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. കവരത്തി പൊലീസാണ് ഫോണ്‍ പിടിച്ചെടുത്തത്.നാളെ കൊച്ചിയിലേക്ക് മടങ്ങാനിരിക്കെയാണ്…
ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണ പുരോഗതി രാജ്‌നാഥ് സിംഗ് വിലയിരുത്തി
കപ്പലിന്റെ സീ ട്രയല്‍ ഉടന്‍ നടക്കും. രാജ്യത്തിന്റെ സ്വപ്നമായ യുദ്ധക്കപ്പലിന്റെ ബേസിന്‍ ട്രയല്‍സ് വിജയകരമായതോടെയാണ് സീ ട്രയല്‍ സിനുള്ള ഒരുക്കങ്ങള്‍ ഊര്‍ജിതമാക്കിയത്
നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനേ തുടര്‍ന്ന് കാണാതായ രണ്ട് യുവതികളില്‍…
കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനേ തുടര്‍ന്ന് കാണാതായ രണ്ട് യുവതികളില്‍ ഒരാളുടെ മൃതദേഹം ലഭിച്ചു.…
നേതൃ മാറ്റത്തിൽ ഹൈകമന്റിനെ അതൃപ്തി അറിയിച്ചു ഉമ്മൻ ചാണ്ടി
കോണ്‍ഗ്രസിലെ നേതൃമാറ്റരീതിയില്‍ രാഹുലിനെ എതിര്‍പ്പറിയിച്ച് ഉമ്മന്‍ചാണ്ടി. കേരളത്തിൽ ഹൈക്കമാന്‍ഡ് എടുത്ത തീരുമാനങ്ങളിലെ അതൃപ്തി നിലനിൽക്കെയാണ് ഉമ്മന്‍ചാണ്ടി രാഹുല്‍ ഗാന്ധിയുമായി…