Browsing Category

India

18 വയസ് മുതലുള്ള എല്ലാവര്‍ക്കും വാക്സിന്‍

18 കഴിഞ്ഞ രോഗബാധിതർക്കും മുൻഗണനയുള്ളവർക്കും മാത്രമാണ് വാക്‌സിൻ നൽകുന്നത്. രോഗബാധിതർക്കുൾപ്പെടെ വിവിധ വിഭാഗങ്ങൾക്കുള്ള മുൻഗണന തുടരും.

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 1.10 ലക്ഷം കോടിയുടെ വായ്പ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

എട്ട് പദ്ധതികളാണ് കൊവിഡ് പ്രതിസന്ധി നേരിടാനായി പ്രഖ്യാപിച്ചത്. ഇവയിൽ നാല് പദ്ധതികൾ പുതിയതാണെന്നും ഒന്ന് ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം വെച്ചാണെന്നും ധനമന്ത്രി…

ജമ്മു കശ്മീരിൽ കലുചക് സൈനിക താവളത്തിൽ രണ്ട് ഡ്രോണുകൾ കൂടി കണ്ടെത്തി

ജമ്മു കശ്മീരിലെ അതീവ സുരക്ഷാ മേഖലയായ കലുചക് സൈനിക താവളത്തിൽ രണ്ട് ഡ്രോണുകൾ കൂടി കണ്ടെത്തി. ഡ്രോൺ ശ്രദ്ധയിൽപ്പെട്ടതോടെ ഇതിനെ വെടിവെച്ചിടാൻ സൈനികർ ശ്രമിച്ചിരുന്നു. എന്നാൽ ഡ്രോൺ…

മുണ്ടക്കയത്ത് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പൂജാരി കീഴടങ്ങി

കോട്ടയം മുണ്ടക്കയത്ത് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൂജാരി കീഴടങ്ങി. എരുമേലി സ്വദേശി വിനുവാണ് കീഴങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി

“ലക്ഷദ്വീപ് കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക് തീറെഴുതി” 806 കോടി രൂപയുടെ കടൽതീര വിനോദസഞ്ചാര പദ്ധതിക്ക് ഭൂമി…

ദ്വീപ് കോര്പറേറ്റുകള്ക് തീറെഴുതാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപിൽ അവശേഷിക്കുന്ന സർക്കാർ ഭൂമി സ്വകാര്യ കമ്പനിക്ക് 75 വർഷത്തേക്ക് സ്ഥലം…

അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ലക്ഷദ്വീപിൽ ഇന്ന് ഓലമടൽ സമരം

അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ലക്ഷദ്വീപിൽ ലക്ഷദ്വീപ് ജനത രണ്ടാം ഘട്ട സമരത്തിലേക്ക് കടന്നു.. തെങ്ങിൽ നിന്നും പൊതു സ്ഥലത്തേക്ക് വീഴുന്ന മടലിന് പിഴ ചുമത്തുന്നതിനെതിരായാണ്…

“കെ​പി​സി​സി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ മ​റു​പ​ടി പ​റ​യാ​ൻ പ്ര​സി​ഡ​ന്റ് മ​ര്യാ​ദ കാട്ടിയില്ല ” ധര്‍മജനെ…

കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി​യെ​ന്ന​നി​ല​യി​ൽ കെ​പി​സി​സി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ ഒ​രു മ​റു​പ​ടി പ​റ​യാ​ൻ ​പോ​ലു​മു​ള്ള മ​ര്യാ​ദ മു​ൻ കെപി​സി​സി പ്ര​സി​ഡ​ന്റ് കാട്ടിയില്ലെന്ന…

സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49

സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, കാസര്‍ഗോഡ്…

ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ കേന്ദ്രത്തിലുണ്ടായ ഇരട്ട സ്‌ഫോടനം ഭീകരാക്രമണമെന്നു പോലീസ്

ജമ്മു കശ്മീരില്‍ വ്യോമസേനാ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ഡിജിപി ദില്‍ബാഗ് സിങ്. വ്യോമസേനാ കേന്ദ്രത്തിലുണ്ടായ ഇരട്ട…

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസ് ജൂലൈ ഏഴു മുതല്‍

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസ് ജൂലൈ ഏഴു മുതല്‍ പുനഃരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. യുഎഇ ഗവണ്‍മെന്റ് വകുപ്പുകളില്‍…