Browsing Category

India

ഫാഷൻ ഗോൾഡ് തട്ടിപ്പ് മുഖ്യപ്രതി പൂക്കോയ തങ്ങൾ കോടതിയിയിൽ കിഴടങ്ങി

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ജ്വല്ലറി എം.ഡി പൂക്കോയ തങ്ങൾ കീഴടങ്ങി. ഹൊസ്ദുർഗ് കോടതിയിലാണ് കീഴടങ്ങിയത്. ഒമ്പതുമാസം ഒളിവിൽ കഴിഞ്ഞ ശേഷമാണ്​ കീഴടങ്ങൽ

കത്വ ഫണ്ട് തട്ടിപ്പ് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ ഇ ഡി കേസ്സ്

കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കേസിലെ രണ്ടാം പ്രതിയാണ് പി കെ ഫിറോസ്. ഒന്നാം പ്രതിയായ സി കെ സുബൈറിനെ…

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങളില്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് : വീണാ ജോർജ്.

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങളില്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കല്‍ പിജി. ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചക്ക് ശേഷം…

പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ കൂടിയ പ്രദേശങ്ങളിൽ ലോക് ഡൗൺ

സംസ്ഥാനത്ത് ലോക് ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം. പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR)8 ന് മുകളിലുള്ള സ്ഥലങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പി ആർ ശ്രീജേഷിന് കേരള സർക്കാരിൻ്റെ പാരിതോഷികം ഇന്ന് പ്രഖ്യാപിക്കും.

ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക് മെഡൽ നേടിയ കേരളത്തിന്റെ അഭിമാന താരവും ഇന്ത്യൻ ഹോക്കി ഗോൾകീപ്പറുമായ പി ആർ ശ്രീജേഷിന് കേരള സർക്കാരിൻ്റെ പാരിതോഷികം ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന…

സംസ്ഥാനത്ത് ലോക്ഡൗണ് മാനദണ്ഡങ്ങളിൽ ഇളവ് കടകളിൽ പോകാൻ വാക്‌സിനേഷൻ നിര്ബന്ധമില്ല

സംസ്ഥാനത്ത് ലോക്ഡൗണ് മാനദണ്ഡങ്ങളിൽ മാറ്റം. പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR)8 ന് മുകളിലുള്ള സ്ഥലങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ്…

ജനപ്രതിനിധികൾ പ്രതികളായ ക്രിമിനൽ കേസുകൾ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിക്കരുതെന്നും സുപ്രീംകോടതി

ജനപ്രതിനിധികൾ പ്രതികളായ ക്രിമിനൽ കേസുകൾ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിക്കരുതെന്നും സുപ്രീംകോടതി .സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം വെളിപ്പെടാത്തതുമായി ബന്ധപ്പെട്ട ഹർജിയിൽ…

പെഗാസസ് മറുപടി പറയാൻ കൂടുതൽ സമയം വേണം കേന്ദ്രം സുപ്രിംകോടതിയിൽ

പെഗാസസ് കേസ് സുപ്രീംകോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. കേസില്‍ മറുപടി തയ്യാറാക്കാൻ കൂടുതൽ സമയം വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. വെള്ളിയാഴ്ചത്തേക്ക് കേസ‌്…

‘സാഇര്‍ അല്‍ ബഹര്‍” ഇന്ത്യ ഖത്തര്‍ രണ്ടാമത് ഉഭയകക്ഷി സമുദ്രനാവികാഭ്യാസ പ്രകടനം തുടങ്ങി

സംയുക്ത നാവിക അഭ്യാസത്തിന് ഇന്ത്യന്‍ നാവിക സേനയുടെ മിസൈല്‍ വിക്ഷേപണ പ്രതിരോധ കപ്പല്‍ ഐഎന്‍എസ് ത്രികാന്ത് ദോഹയിലെത്തി. ഇന്ത്യ ഖത്തര്‍ രണ്ടാമത് ഉഭയകക്ഷി സമുദ്രനാവികാഭ്യാസ പ്രകടനം…

സി ഐ എം കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ പ്രായ പ്രായപരിധി 75ആക്കി ചുരുക്കി പദവികളില്‍ ഇരിക്കുന്നവര്‍ക്ക് ഇളവ് നല്‍കും…

സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി കുറച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് 75 വയസ്സെന്ന പ്രായപരിധി ബാധകമാക്കുമെന്ന് സി.പി.എം. ജന. സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു .