Browsing Category

India

പെഗാസസ് ഉപയോഗിച്ചോ എന്ന് സത്യവാങ്മൂലം നല്‍കാനാവില്ല

കമ്മിറ്റി നിയോഗിച്ചാല്‍ അവിടെ വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന നിലപാടാണ് കേന്ദ്രം സുപ്രീംകോടതിയില്‍ ഇന്ന് സ്വീകരിച്ചത്

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഇന്ന് സത്യപ്രതിജ്ഞ

ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഭൂപേന്ദ്ര പട്ടേൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് ഉച്ചയ്‌ക്ക് നടക്കുന്ന ചടങ്ങിൽ ഗുജറാത്തിന്റെ 17 -ാമത്…

ഉത്തര്‍പ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന്​ ശിവസേന

ഇതില്‍ സംസ്​ഥാനത്തെ എല്ലാ സീറ്റുകളിലും മത്സരിക്കാനാണ്​ തീരുമാനം.വിദ്യാഭ്യാസമേഖല, ആരോഗ്യമേഖല, കോവിഡ്​ മഹാമാരി പ്രതിസന്ധി, കര്‍ഷക പ്രക്ഷോഭം തുടങ്ങിയവ ഉയര്‍ത്തിക്കാട്ടി…

തീവ്രവാദ-മയക്കുമരുന്ന് മാഫിയ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായ അന്വേഷണം വേണം കെസിബിസി

നർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് കെസിബിസി. ബിഷപ്പ് കല്ലറങ്ങാട്ടിന്‍റെ പ്രസ്താവന ഏതെങ്കിലും സമുദായത്തിനെതിരെയല്ല

രണ്ട് മലയാളികൾ കാവേരി നദിയിൽ മുങ്ങി മരിച്ചു.

ഐടി ജീവനക്കാരായ രണ്ട് മലയാളികൾ തമിഴ്നാട്ടിൽ കാവേരി നദിയിൽ മുങ്ങി മരിച്ചു. പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല സ്വ​ദേ​ശി കി​ര​ണ്‍ ബാ​ബു(23), മ​ല​പ്പു​റം പൊ​ന്നാ​നി സ്വ​ദേ​ശി ഏ​തു(24)…

കരിപ്പൂർ വിമാന ദുരന്തത്തിന് കാരണം പൈലറ്റിന്റെ വീഴ്ച

കരിപ്പൂർ വിമാന ദുരന്തത്തിന് ഇടയാക്കിയത് പൈലറ്റിന്റെ വീഴ്ചയെന്ന് റിപ്പോർട്ട്. കാലാവസ്ഥ മോശമായ സാഹചര്യത്തിലാണ് വിമാനം ലാന്റ് ചെയ്തത്. റൺവേയുടെ പകുതി ഭാഗവും പിന്നിട്ട് കഴിഞ്ഞ ശേഷമാണ്…

ഡോ.എം.വി.പിള്ള ലോകാരോഗ്യസംഘടനാ കാന്‍സര്‍ കെയര്‍ കണ്‍സള്‍ട്ടണ്ട്

അമേരിക്കയിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ദനും, തോമസ് ജഫര്‍സണ്‍ യൂണിവേഴ്‌സിറ്റഇ ഓണ്‍കോളജി ക്ലിനിക്കല്‍ പ്രൊഫസറുമായ ഡോ.എം.വി.പിള്ളയെ ലോകാരോഗ്യസംഘടനാ കാന്‍സര്‍ കെയര്‍ കണ്‍സള്‍ട്ടന്റായി…

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. ഗവർണറെ കണ്ട് വിജയ് രൂപാണി രാജിക്കത്ത് നല്‍കി. രാജി വാർത്ത രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന…

ചന്ദ്രിക കള്ളപ്പണ കേസ് മുഈനലി തങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടിസ്

ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ മുഈനലി തങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടിസ്. ഈ മാസം 17ന് കൊച്ചിയിലെ ഇ.ഡി ഓഫിസില്‍ മൊഴിയെടുക്കലിന് ഹാജരാകണമെന്നാണ് നോട്ടിസില്‍…