Browsing Category
India
ബിപിന്‍ റാവത്തിന് ആദരം അര്‍പ്പിച്ച് പാര്‍ലമെന്‍റ്; ഇരുസഭകളിലും രാജ്‌നാഥ് സിംഗ് പ്രസ്താവന നടത്തി
ഹെലികോപ്റ്റർ അപകടത്തിൽ സംയുക്തസേനാ അന്വേഷണം പ്രഖ്യാപിച്ചതായും എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുകയെന്നും പ്രതിരോധമന്ത്രി അറിയിച്ചു
കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തിന്റെ തൊട്ടുമുമ്പുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന്റെ തൊട്ടുമുമ്പുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
കുനൂരില്‍ അപടത്തില്‍പ്പെട്ട സൈനിക ഹെലികോപ്റ്ററില്‍ നിന്ന് ബ്ലാക്ക് ബോക്സ് കണ്ടെത്തി
നിലവില്‍ പ്രതികൂല കാലാവസ്ഥയാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം
സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവുത് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവുത് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്റെ ജീവനെടുത്ത ദുരന്തമുണ്ടായത്. രാജ്യത്തെ…
വ്യോമ സേനയുടെ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ 14 ൽ 13 പേർ മരിച്ചു
സംയുക്ത സാനിക മേധാവി ബിപിൻ റാവത്തും കുടുംബവും അടക്കം 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്
രാജ്യത്തെ നടുക്കിയ അപകടം; വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച MI 17v5 എന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്
സംയുക്ത സേന മേധാവി ബിപിൻ റാവത്തടക്കം സഞ്ചിരിച്ച ഹെലികോപ്റ്റർ തകർന്നു 11 മരണം
ബിപിൻ റാവത്തിന് ഗുരുതരമായി പരിക്കേറ്റതായി വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്
നവജാത ശിശുവിനെ ടോയ്ലിറ്റ് ഫ്ലഷ് ടാങ്കിലിട്ട് അമ്മ കൊന്നു
തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജിന്റെ ശുചിമുറിയുടെ ഫ്ലഷ്ടാങ്കിലിട്ടാണ് പ്രിയദര്‍ശിനി കുട്ടിയെ കൊലപ്പെടുത്തിയത്
ഇന്ത്യ റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ വ്ളാഡിമർ പുടിൻ ഇന്ത്യയിലെത്തി
ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഒരുമിച്ചെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ പറഞ്ഞു
ഇന്ത്യയും റഷ്യയും സുപ്രധാന ആയുധ കരാറുകളിൽ ഒപ്പുവെച്ചു
റഷ്യൻ പ്രതിരോധമന്ത്രി സർജേ ഷൊയ്ഗുവ്, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായും റഷ്യൻ വിദേശകാര്യമന്ത്രി സെർജെ ലവ്റോവ്, വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും നടത്തിയ കൂടിക്കാഴ്ച്ചയിലാണ്…