Browsing Category

India

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയാക്കപെട്ട കന്യസ്ത്രീയുടെ ബലാത്സംഗ കേസിൽ ഈ മാസം 14 ലിന് വിധി

കന്യസ്ത്രീയുടെ ബലാത്സംഗ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയാക്കപെട്ട കേസിൽ ഈ മാസം 14 ലിന് വിധി പറയും. കോട്ടയം അഡീഷണൽ സെഷൻ കോടതി കേസിൽ വിചാരണ പൂർത്തിയാക്കിയിരുന്നു . ബിഷപ്പ്…

നിരക്ക് കുത്തനെ ഉയരുന്നു കേരളത്തില്‍ 9066 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ 9066 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂര്‍ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂര്‍ 417,…

ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്ന് എഫ്.ഐ.ആര്‍

ഇടുക്കി ഗവൺമെന്റ് എന്‍ജിനിയറിങ് കോളജിൽ കുത്തേറ്റു കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്ന് എഫ്.ഐ.ആര്‍. പിടിയിലായ നിഖിലിന്റേയും…

പ്രതിദിന കൊവിഡ് കേസുകൾ 1,66,000 ഒമിക്രോൺ പടരുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ്

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. പ്രതിദിന കൊവിഡ് കേസുകൾ 1,66,000 ആയി കുറഞ്ഞു. അതേസമയം, ഉത്തർപ്രദേശിൽ കൊവിഡ് കേസുകൾ ഉയരുകയാണ്

അന്വേഷണ ഉദ്യോ​ഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ എന്ന കേസിൽ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ എന്ന് ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്ന് പോലീസ് എടുത്ത കേസിൽ .നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യഹർജി…

ഇടുക്കി ഗവൺമെന്‍റ് എൻജിനീയറിങ് കോളജിൽ യൂത്തുകോൺഗ്രസ്സുകാർ കുത്തിക്കൊന്ന ധീരജ് രാജേന്ദ്രന്‍റെ പോസ്റ്റ്മോർട്ടം ഇന്ന്…

ഇടുക്കി ഗവൺമെന്‍റ് എൻജിനീയറിങ് കോളജിൽ വിദ്യാർഥി സംഘർഷത്തിനിടെ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും

ധീരജിൻ്റെ കൊലപാതകക്കേസ് പ്രതികളായ കോൺഗ്രസ് ഗുണ്ടകളെ രക്ഷപ്പെടുത്താൻ പരസ്യമായി രംഗത്ത് വന്ന സുധാകരനെ അറസ്റ്റ് ചെയ്യണം:…

ഇടുക്കിയിൽ ധീരജിൻ്റെ കൊലപാതകക്കേസ് പ്രതികളായ കോൺഗ്രസ് ഗുണ്ടകളെ രക്ഷപ്പെടുത്താൻ പരസ്യമായി രംഗത്ത് വന്ന കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരനെ അറസ്റ്റ് ചെയ്യണമെന്ന് ലോക് താന്ത്രിക്…

ഭാര്യയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു

ഭാര്യയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കട്ടപ്പനയിലാണ് സംഭവം. വെള്ളിലാംകണ്ടം സ്വദേശി താന്നിയിൽ ഷെയ്സ് പോളിനാണ് വെട്ടേറ്റത്.

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ 1,80,000 ആയി ഉയർന്നു. സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ…

സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈനായാണ് അവലോകനയോഗം ചേരുന്നത്. ക‍ഴിഞ്ഞ ദിവസങ്ങളിലായി കോവിഡ്…