Browsing Category

India

കാണാതായ പതിനേഴുകാരന്റെ മൃതദേഹം ട്രാവൽ ബാഗിൽ

കാണാതായ പതിനേഴുകാരന്റെ മൃതദേഹം ട്രാവൽ ബാഗിൽ അടച്ച നിലയിൽ. വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ മംഗൽപുരിയിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് മംഗൽപുരി തെരുവിൽ സംശയാസ്പദമായ രീതിയിൽ ട്രാവൽ ബാഗ്…

അതിർത്തിയിൽ ചൈനയുടെ പിന്മാറ്റം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

സമാധാനം പുനസ്ഥാപിക്കാന്‍ അതിർത്തിയിൽ ചൈനയുടെ പിന്മാറ്റം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ. വിദേശ കാര്യമന്ത്രിമാരുടെ യോഗത്തിലാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. ചൈനീസ്…

രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയും കൂട്ടി

തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ രാജ്യത്ത് ഇന്ധന വില എണ്ണക്കമ്പനികള്‍ ദിവസേനെ കൂട്ടുകയാണ്. തുടർച്ചയായ നാലാം ദിവസും പെട്രോൾ ഡീസൽ വില കൂട്ടി

ചേർപ്പ് മുത്തുള്ളിയാലിൽ യുവാവിനെ സഹോദരൻ ജീവനോടെ കുഴുച്ചുമൂടിയതായി പോസ്റ്റുമോർട്ട റിപ്പോർട്ട്

ചേർപ്പ് മുത്തുള്ളിയാലിൽ യുവാവിനെ സഹോദരൻ കുഴിച്ച് മൂടിയത് ജീവനോടെയെന്ന് കണ്ടെത്തൽ.തൃശൂർ പോസ്റ്റ്മോർട്ടത്തിൽ ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണ് കണ്ടെത്തി

ഇന്ത്യാ- ചൈന നയതന്ത്ര സൈനിക തല ചർച്ച ,അതിർത്തിസൈനിക പിന്മാറ്റം ധാരണയായി

അതിർത്തി പിന്മാറ്റം സംബന്ധിച്ച് ഇന്ത്യയും ചൈനയും പരസ്പര ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഇന്ത്യാ- ചൈന നയതന്ത്ര സൈനിക തല ചർച്ചകൾ തുടരേണ്ടതുണ്ട് എന്നും…

റോയിട്ടേഴ്‌സ് മാധ്യമ പ്രവർത്തക ശ്രുതി നാരായണൻ ആത്മഹത്യചെയ്തത് ഭർതൃപീഡനം മൂലമെന്ന് പോലീസ്

റോയിട്ടേഴ്‌സ് ബാംഗ്ലൂർ ബ്യൂറോയിൽ മാധ്യമപ്രവർത്തകയായിരുന്ന ശ്രുതി നാരായണനെയാണ് 35 അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രഹസ്യസന്ദര്‍ശനം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയില്‍; ഔദ്യോഗിക പ്രഖ്യാപനമില്ലാതെ സന്ദര്‍ശനം

ഇന്ത്യയില്‍ ചൈനീസ് വിദേശകാര്യമന്ത്രിയുടെ രഹസ്യസന്ദര്‍ശനം. ഔദ്യോഗിക പ്രഖ്യാപനമില്ലാതെയാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ത്യയിലെത്തിയത്. ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷം…

പകൽ കൊള്ള ,രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി..തെരെഞ്ഞെടുപ്പുകള്ക്ക് ശേഷം വീണ്ടും ജങ്ങളെ കൊള്ളയടിച്ചു മോദി സർക്കാർ

അഞ്ചു സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പുകള്ക്ക് ശേഷം വീണ്ടും ജങ്ങളെ കൊള്ളയടിച്ചു മോദി സർക്കാർ .രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന്…

കെ റെയിൽ കല്ലിടിൽ സാമൂഹിക ആഘാത പഠനം നടത്താൻ ഭൂമി ഏറ്റെടുക്കാനുള്ള സര്‍വ്വേ അല്ലെന്നും മുഖ്യമന്ത്രി

കെ റെയിലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിച്ച ശേഷം കേന്ദ്രത്തിൽ നിന്ന് അനുകൂലമായ നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ചയ്ക്ക്…

കേരളത്തിൻ്റെ ആവശ്യം പ്രധാനമന്ത്രി അനുഭാവപൂർവ്വം പരിഹണിക്കും .മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയുമായി…

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമത്രി നരേന്ദ്ര മോദിയുമമായി കുടിക്കാഴച്ച നടത്തി സിൽവർലൈൻ പദ്ധതി സംബന്ധിച്ച കേരളത്തിൻ്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദി അനുഭാവപൂർവ്വം കേട്ടെന്ന്…