Browsing Category

India

ആഡംബര ഹോട്ടലിലെ ലഹരിമരുന്ന് പാർട്ടി തെല്ക്ക് നടിമാർ ഉൾപ്പെടെ 150 ലേറെ പേർ കസ്റ്റഡിയിൽ

ആഡംബര ഹോട്ടലിലെ ലഹരിമരുന്ന് പാർട്ടിയ്‌ക്കിടെ റെയ്ഡ്. ഉന്നതരുടെ മക്കളും ബന്ധുക്കളുമടക്കം 150 ലേറെ പേരെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്തു. പിടിയിലായവരിൽ തെലുങ്കിലെ പ്രമുഖ നടിയും…

കത്തിക്കയറി രാജ്യത്ത് ഇന്ധനവില . പെട്രോളിന് 87 പൈസയും ഡിസലിന് 84 പൈസയും കൂട്ടി

രാജ്യത്ത് ഇന്ധനവില വർധിച്ചു. പെട്രോളിന് 87 പൈസയും ഡിസലിന് 84 പൈസയുമാണ് കൂട്ടിയത്. പുതുക്കിയ വില പ്രകാരം കൊച്ചിയിൽ പെട്രോളിന് 112 രൂപ 15 പൈസയും ഡിസലിന് 99 രൂപ 13 പൈസയുമായി.മാർച്ച്…

നടിയെ ആക്രമിച്ചകേസ് ദിലീപിന്‍റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ദിലീപിന്‍റെ പത്മസരോവരം വീട്ടിലെത്തിയാണ് അന്വേഷണ സംഘം കാർ കസ്റ്റഡിയിലെടുത്തത്

സിറോ മലബാർ സഭയിൽ കുര്‍ബാന ഏകീകരണം ഉടന്‍ നടപ്പാക്കണമെന്ന് മാര്‍പ്പാപ്പയുടെ ഉത്തരവ്

കുര്‍ബാന ഏകീകരണം ഉടന്‍ നടപ്പാക്കണമെന്ന് മാര്‍പ്പാപ്പയുടെ ഉത്തരവ്. സിനഡ് നിര്‍ദേശപ്രകാരമുള്ള കുര്‍ബാന ഈസ്റ്ററിന് മുമ്പ് നടപ്പാക്കണമെന്നാണ് മാര്‍പ്പാപ്പയുടെ ഉത്തരവ്

പുതിയ സാമ്പത്തിക വര്‍ഷം നികുതി വർധന ഇന്നുമുതൽ ജീവിത ചിലവേറും

ഇന്ന് ഏപ്രില്‍ ഒന്ന്. പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്നതോടൊപ്പം ഇന്ന് മുതല്‍ നമ്മുടെ ജീവിതച്ചിലവും ഏറുകയാണ്. കുടിവെള്ളത്തിനും മരുന്നിനുമടക്കം ഇന്ന് മുതല്‍ വിലകൂടും. ഭൂമിയുടെ…

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 250 രൂപവർധിച്ചു

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിച്ചു. ഇന്ന് 250 രൂപയാണ് സിലിണ്ടറുകൾക്ക് വില വർധിച്ചിരിക്കുന്നത്. ന്യൂഡൽഹിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിൻ്റെ വില 2253 രൂപയായി

മുല്ലപ്പെരിയാര്‍ തര്‍ക്കങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍

മുല്ലപ്പെരിയാര്‍ തര്‍ക്കങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരുകൂട്ടം…

നടിയെ ആകർമിച്ച കേസ് സിബിഐയ്ക്ക് കൈമാറുന്നതില്‍ എതിര്‍പ്പറിയിച്ച് സര്‍ക്കാര്‍ “വെറും വാക്ക് പറഞ്ഞത് ഗൂഢാലോചന…

ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസ് സിബിഐയ്ക്ക് കൈമാറുന്നതില്‍ സര്‍ക്കാര്‍ എതിര്‍പ്പറിയിച്ചു. അന്വേഷണത്തിൽ ആർക്കും പരാതി ഇല്ല. തുറന്ന മനസോടെ ആണ് അന്വേഷണം നടക്കുന്നത്. അന്വേഷണം…

ഇന്ധന വിലവര്‍ധന കോൺഗ്രസ്സ് ഗ്യാസ് സിലിണ്ടറുകളില്‍ മാലചാര്‍ത്തി പ്രതിഷേധിക്കും

ഇന്ധന വിലവര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. വിലക്കയറ്റരഹിത ഭാരത പ്രചാരണം എന്ന് പേരിട്ടിരിക്കുന്ന സമരത്തില്‍ ഇന്ന്…

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍…