Browsing Category
India
വയനാട് ജില്ലയിൽ രണ്ട് പഞ്ചായത്തുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
വയനാട് ജില്ലയിൽ രണ്ട് പഞ്ചായത്തുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ്…
120 സ്ത്രീകളെ ബലാത്സംഗം ചെയ്‌ത് ദൃശങ്ങൾ പകർത്തിയ ആള്‍ദൈവം അമര്‍പുരിക്ക് 14 വര്‍ഷം തടവു
നൂറിലേറെ സ്ത്രീകളെ ബാലസംഘത്തിന് വിധേയമാക്കി ദൃശങ്ങൾ പകര്‍ത്തി വധഭീഷണിപ്പെടുത്തി ഇരകളെ വേട്ടയാടിയ വിവാദ ആള്‍ദൈവം അമര്‍പുരിക്ക് 14 വര്‍ഷം തടവുശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത…
ബഫർ സോൺ കരട് വിജ്ഞാപനത്തില്‍ ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി
ബഫര്‍ സോണ്‍ വിഷയത്തില്‍ കേരളത്തിന് ആശ്വാസം. കരട് വിജ്ഞാപനത്തില്‍ ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിധിയില്‍ വ്യക്തത തേടിയുള്ള ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കും
തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാല്‍ പിടികൂടി
തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാല്‍ പിടികൂടി.ടാങ്കറില്‍ കൊണ്ടുവന്ന 15,300 ലിറ്റര്‍ പാലാണ് കൊല്ലം ആര്യങ്കാവില്‍ പിടികൂടിയത്
വധശ്രമ കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് 10 വർഷം തടവ്
വധശ്രമ കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് 10 വർഷം തടവ് ശിക്ഷ. മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങൾ അടക്കം നാലു പേരെയാണ് കവരത്തി ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്
ബഫര്‍സോണ്‍, സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി സുപ്രീംകോടതിയിലേക്ക് കേസിൽ കക്ഷിചേരും
ബഫര്‍സോണില്‍ ഇളവു ലഭിക്കുന്നതിന് സുപ്രീംകോടതിയെ സമീപിക്കുന്നതിന് സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. നിലവില്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍…
നൂറു കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ പ്രവീൺ റാണ പോലീസിനെ വെട്ടു രക്ഷപെട്ടു
നൂറു കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ
പ്രവീൺ റാണ പോലീസിനെ വെട്ടു രക്ഷപെട്ടു . സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ പ്രവീൺ റാണയാണ് രക്ഷപെട്ടത് കലൂരിലെ…
ബഫർ സോൺ വിഷയത്തിൽ കൂടുതൽ കർഷക സംഘടനകൾ സുപ്രിം കോടതിയിലേക്ക്
വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റം ഒരു കിലോമീറ്റർ വായു ദൂരത്തിൽ എക്കോസെന്സിറ്റീവ് സോൺ വേണമെന്ന സുപ്രിം കോടതി വിധിക്കെതിരെ സുപ്രിം കോടതിയിൽ ഹർജിയുമായി കർഷക സംഘടനകളുംവിഷയത്തിൽ സംസ്ഥാന…
ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും.
ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും. തമിഴ്നാട് സ്വദേശി പദ്മയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് കുറ്റപത്രം തയ്യാറായത്. എറണാകുളം ജുഡീഷ്യൽ ഒന്നാം…
ബഫർസോണിൽ സുപ്രിം കോടതി അനുവദിച്ച സമയപരിധി 7 ന് അവസാനിക്കും എങ്ങുമെത്താതെ സ്ഥല പരിശോധന
സമയപരിധി ശനിയാഴ്ച തീരാനിരിക്കെ എക്കോളജിക്കൽ സെസിറ്റിവ് സോൺ നിര്‍ണയത്തിനുള്ള സ്ഥല പരിശോധന പൂര്‍ത്തിയാക്കി വിവര ശേഖരണം
നടത്തിയോഎന്നതിന് സർക്കാരിന് വ്യകതയില്ല .