Browsing Category
India
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം മരണം അഞ്ചായി ,മൂന്ന് പേരെ കാണാതായി.
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്ന് അഞ്ച് മരണം. സോളനിലെ കാണ്ഡഘട്ട് ജാഡോൺ ഗ്രാമത്തിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയി.
69-ാമത് നെഹ്റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമട കായലില്‍ ഇന്ന്
69-ാമത് നെഹ്റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമട കായലില്‍ ഇന്ന് നടക്കും. പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്
മണിപ്പൂർ കലാപത്തിൽ രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സമിതിയോട് സുപ്രീം കോടതി
മണിപ്പൂർ കലാപത്തിൽ രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സമിതിയോട് സുപ്രീം കോടതി നിർദേശം . അക്രമികൾക്ക് പോലീസ് അടക്കമുള്ളവർ ഒത്താശ ചെയ്‍തത് സംബന്ധിച്ച് അന്വേഷിക്കാൻ നിർദേശം ഉണ്ട്
രാഹുൽ ഗാന്ധിയുടെ യോഗ്യത പുനഃസ്ഥാപിച്ചു ഉത്തരവിറക്കിയ ജഡ്ജ്‌ജിയെ സ്ഥലമാറ്റാൻ കൊളീജിയം
രാഹുൽ ഗാന്ധിയുടെ ഹർജി തള്ളിയ ജഡ്ജിയെ സ്ഥലം മാറ്റാൻ സുപ്രിം കോടതി കോളീജിയം ശുപാർശ. ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛക് അടക്കം നാല് ജഡ്ജിമാരുടെ സ്ഥലം മാറ്റത്തിനാണ് ശുപാർശ
മണിപ്പൂരിലെ സ്ത്രീകൾക്കും കുട്ടികൾക്കും ഒപ്പം രാജ്യമുണ്ടെന്ന് പ്രധാനമന്ത്രി
മണിപ്പൂരിലെ അക്രമസംഭവങ്ങളിൽ പ്രതിപക്ഷം കൊണ്ടുന്ന അവിശ്വാസ പ്രമേയത്തിൽ മറുപടി പറഞ്ഞ് പ്രധാനമന്ത്രി. മണിപ്പൂരിലെ സ്ത്രീകൾക്കും കുട്ടികൾക്കും ഒപ്പം രാജ്യമുണ്ടെന്ന് മോദി പറഞ്ഞു
രാഹുൽ ഗാന്ധി ഫ്ലയിങ് കിസ് നൽകുന്നത് താൻ കണ്ടിട്ടില്ലെന്ന് ,ഹേമമാലിനി
ഫ്ലയിങ് കിസ് വിവാദത്തിൽ പ്രതികരണവുമായി ബിജെപി എംപി ഹേമമാലിനി. രാഹുൽ ഗാന്ധി ഫ്ലയിങ് കിസ് നൽകുന്നത് താൻ കണ്ടിട്ടില്ലെന്ന് പ്രതികരണം
സംഘപരിവാർ പ്രത്യയശാസ്ത്രം മണിപ്പൂരിനെ ചുട്ടെരിച്ചു. രാഹുൽ ഗാന്ധി
മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിക്കെതിരെ ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂരിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണ് ചെയ്യുന്നത്
രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ തയ്യാറാണ് നടിയും മോഡലുമായ ഷെർലിൻ ചോപ്ര പക്ഷെ ….
ഗ്ലാമർ വേഷങ്ങളിലൂടെയും വാർത്തകളിൽ ഇടം നേടുന്ന ബോളിവുഡ് നടിയാണ് ഷെർലിൻ ചോപ്ര. ഇപ്പോഴിതാ രാഹുൽ ഗാന്ധിയുടെ പേരിൽ നടത്തിയ ഒരു പരാമർശം കൊണ്ട് വീണ്ടും വാർത്തകളിൽ നിറയുകയാണ് ഇവർ. രാഹുൽ…
“രാജ്യമാണ് കത്തുന്നത്. മണിപ്പൂരിലെ ജനങ്ങൾക്ക് നീതി വേണം. മോദിയോട് മൂന്ന് ചോദ്യങ്ങൾ മണിപ്പൂർ വിഷയത്തിൽ അവിശ്വാസ…
മണിപ്പൂർ വിഷയത്തിൽ അവിശ്വാസ പ്രമേയത്തിന്മേൽ ചർച്ച തുടങ്ങാനിരിക്കെ ലോക്സഭയിൽ ബഹളം. അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയാണ്. മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാരിന് എതിരായ ഇൻഡ്യ…
136ദിവസത്തെ ഇടവേളകൾക്ക് ശേഷം, പ്രതിപക്ഷത്തെ ആവേശത്തിലാക്കി രാഹുൽ ഗാന്ധി പാർലമെന്റിൽ
അപകീര്‍ത്തി കേസില്‍ സൂറത്ത് കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അയോഗ്യനാക്കിയ രാഹുല്‍ ഗാന്ധി അയോഗ്യത മാറി ലോക്‌സഭയില്‍ തിരികെയെത്തി.134 ദിവസത്തെ ഇടവേളകൾക്ക് ശേഷം, എംപി സ്ഥാനം…