Browsing Category
Health
ഇന്ത്യ ചൈന സൈനിക ചർച്ച ഇന്ന് സംഘര്‍ഷങ്ങൾക്ക് അയവുവന്നേക്കും
ചൈന അന്താരാഷ്ടര അതിർത്തിയിൽ ലഡാക്കിൽ ഇന്ത്യ റോഡ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിൽ ഇന്ത്യാ- ചൈന സൈനിക തല ചര്‍ച്ച ഇന്ന്.
സംഥാനത്തെ ആരാധനലയങ്ങൾ നിയന്ത്രണങ്ങള്‍ പാലിച്ച് തുറക്കാം
ലോക് ടൗണിനെത്തുടർന്നു അടച്ചുപൂട്ടിയ സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനമായി,നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രമേ ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കൂ
BREAKING NEWS സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് അക്കത്തിലേക്ക് 111 പേർക്ക് കൊറോണ
സംസ്ഥാനത്തു കോവിഡ് ബാധ മുന്നാക്കത്തിലേക്ക് 111 പേർക്കാണ് കോവിഡ് സ്ഥികരിച്ചത് ഇതിൽ 50 പേര് വിദേശത്തു നിന്ന് വന്നവർ സമ്പർഗ്ഗത്തിലൂടെരോഗം പിടിപെട്ടത് 10 പേർക്ക് 22 പേര് കോവിഡ്…
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,697,763മരണം സംഖ്യ 393,127 പിന്നിട്ടു
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു 6,697,763 പേരിൽ കോവിഡ് ബാധിച്ചപ്പോൾ മരണസംഖ്യ 393,127 ഉയര്‍ന്നു
കോവിഡ് ബാധിച്ചു പാലക്കാട് ചെങ്ങരംകുളറയിൽ ഒരാൾ മരിച്ചു സംസ്ഥാനത്ത് കോവിഡ് മരണം 12 ആയി
സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച്ഒരാൾ കൂടി മരിച്ചു മരണം കൂടെ റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് ചെങ്ങരംകുളറയിൽ സ്വദേശി മീനാക്ഷി അമ്മാളാണ് മരിച്ചത്.73 വയസുള്ള ഇവര്‍ക്ക് പ്രമേഹം ന്യൂമോണിയ…
വീണ്ടുംപ്രതിക്ഷേധം കോവിഡ് ബാധിച്ച മരിച്ച ‘വൈദികന്റെ മൃതദേഹം കുഴിയിൽ സംസ്‌കരിക്കാൻ അനുവദിക്കാതെ…
കൊവിഡ് ബാധിച്ച് മരിച്ച ഫാ. കെ.ജി.വർഗീസിന്റെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും പ്രതിഷേധം. മൃതദേഹം കുഴികുത്തി സംസ്‌കരിക്കാൻ അനുവദിക്കില്ലെന്നും മൃതദേഹം…
മലപ്പുറം ജില്ലയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്
മലപ്പുറം ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും കുവൈത്തില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും ജോര്‍ദാനില്‍ നിന്ന്…
ഉത്രയേ കടിപ്പിച്ചത് പാമ്പിനെ 11 ദിവസ്സം പട്ടിണിക്കിട്ടശേഷം പതനതിട്ട എസ് പി റിപ്പോർട്ട് കൈമാറി
ഉത്രകൊലക്കേസ്സിൽ കുടുതവിവരങ്ങൾ പുറത്തു വന്നു തുടർച്ചയായ ചോദ്യം ചെയ്യലിനായി . പതിനൊന്ന് ദിവസം പട്ടിണിയിൽ ഇട്ട മൂർഖൻ പാമ്പിനെയാണ് ഉത്രയുടെ ഇടതു ഭാഗത്ത് ജാർതുറന്ന് പുറത്തുവിട്ട്…
മലപ്പുറത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകർക്ക് വീഴ്ച പറ്റിയിട്ടില്ലന്ന് റിപ്പോർട്ട് .…
മലപ്പുറത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ട്
രാജ്യത്ത് കോവിഡ്ദി ബാധിതരുടെ എണ്ണം 207,135 ആയി ഉയർന്നു. 5,829 മരിച്ചു ,കഴിഞ്ഞ 24 മണിക്കൂറിനിടെ 8,765 പേർക്ക് രോഗം…
രാജ്യത്ത് കോവിഡ്ദി ബാധിതരുടെ എണ്ണം 207,135 ആയി ഉയർന്നു. 5,829 മരിച്ചു ,കഴിഞ്ഞ 24 മണിക്കൂറിനിടെ 8,765 പേർക്ക് രോഗം പിടിപെട്ടു
ഡൽഹി കോവിഡ് 19 കേസുകളുടെ എണ്ണം 22132 ആയി ഉയർന്നു,…