Browsing Category
Health
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക്
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക് അടുക്കുന്നു.2,269,052 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്‌തികരിച്ചിട്ടുള്ളത് കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേർക്ക് കൂടി കൊവിഡ്…
സംസ്ഥാനത്ത് 1182 പേർക്ക് കോവിഡ് 784 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കോവിഡ് സ്ഥികരിച്ചു 784 പ൩ർക്ക് കോവിഡ് ബാധിച്ചു 7 മരണവും സ്ഥികരിച്ചു 956 പേർക് സമ്പർഗ്ഗത്തിലൂടെ രോഗം പിടിപെട്ടു
ഏറ്റവും ഉയർന്ന പ്രതിദിനനിരക്ക് നിരക്ക് സംസ്ഥാനത്ത് 1420 പേര്‍ക്ക് കോവിഡ്; 1715 രോഗമുക്തി
സംസ്ഥാനത്ത് 1420 പേര്‍ക്ക് കോവിഡ്. 1715 പേര്‍ക്ക് രോഗമുക്തി നേടി. കോവിഡ് മൂലം നാലു മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
മൂന്നാറില്‍ കണ്‍ട്രോള്‍ റൂം 8547613101 പെട്ടിമുടി ദുരന്തം 8 മരിച്ചു 14പേരെ രക്ഷപെടുത്തി കൂടുതൽ പേർ ദുരന്തത്തിൽ…
ഇടുക്കി മൂന്നാറിലെ രാജമലയിൽ ഉണ്ടായ കനത്ത മണ്ണിടിച്ചിലിൽ 8 പേർ മരിച്ചതായി ജില്ലാ ഭരണകൂടം. ഇവരുടെ മൃതദേഹം ലഭിച്ചതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇരുപത് ലക്ഷ്യത്തിലേക്ക് ; മരണം 40,500 കവിഞ്ഞു
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,963,239 ലക്ഷം കടന്നു. മരണം 40,739 കവിഞ്ഞു
കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കോവിഡ് 19 സ്ഥിരീകരിച്ചു
കേന്ദ്ര ആഭ്യന്തിര മന്ത്രി അമിത് ഷാ ക്ക് കോവിഡ് സ്‌തികരിച്ചതിനു പിന്നാലെ മോഡി മന്ത്രിസഭയിലെ മറ്റൊരു മന്ത്രിക്ക് കുടി കോവിഡ് സ്ഥികരിച്ചു കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കൊറോണ…
ന്യൂനമർദം കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ…
EXCLUSIVE INVESTIGATION ഐ പി എസ് കൺഫ്രെമേഷൻ യു പി എസ് സി യോഗം 7 ന് കേരളത്തിൽനിന്നും അയോഗ്യരേ തിരുകി കയറ്റാൻ ശ്രമം
2017 ബാച്ച് ഐ പി എസ് കൺഫ്രെമേഷൻ ഈമാസം ഏഴിന് യു പി സി ചേരാനിരിക്കെ യോഗ്യരായവരെ പിന്തള്ളി അയോഗ്യരെ തിരുകി കയറ്റാൻ ശ്രമം നടക്കുന്നതായി ആരോപണം കേരളത്തിൽ നിന്നും ഏഴുപേർക്കാണ് ഐ പി…
ദിവസവും 50000 അധികം പേർക്ക് കോവിഡ് രാജ്യത്തെ രോഗികളുടെ എണ്ണം 1,855,331 കടന്നു
രാജ്യത്ത് കോവിഡ് കേസുകൾ1,855,331 കടന്നു. ഇന്നലെയും അരലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോ൪ട്ട് ചെയ്തത്. എണ്ണൂറോളം കോവിഡ് മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു