Browsing Category

Health

വാക്സിൻ എടുത്താലും ജാ​ഗ്രത തുടരണം കെ കെ ശൈലജ

കൊവിഡ് വാക്സിൻ എടുത്താലും ജാ​ഗ്രത തുടരണമെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. വാക്സിൻ സ്വീകരിച്ചാൽ പാർശ്വഫലങ്ങളുണ്ടാകുമെന്ന ആശങ്ക വേണ്ട. പാർശ്വഫലങ്ങൾ കുറഞ്ഞ വാക്സിനാണ് കൊവിഷീൽഡ്.…

രാജ്യത്തെ കൊറോണ വാക്സിനേഷന് ഇന്ന് തുടക്കം മൂവായിരത്തിലധികം വാക്‌സിനേഷന്‍ ബൂത്തുകൾ

ലോകത്തെ ഒരു വര്ഷത്തോളം ആശങ്കയുടെ മുൾമുനയിൽ നിർത്തിയ കൊറോണ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും വലിയ വാക്‌സിന്‍ ദൗത്യത്തിന് രാജ്യത്ത് ഇന്ന് തുടക്കം.

കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് ഇന്നുമുതൽ

കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് ശനിയാഴ്ച 133 കേന്ദ്രങ്ങളിൽ നടക്കും. എറണാകുളത്ത് 12-ഉം തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11-ഉം കേന്ദ്രങ്ങളുണ്ടാകും

സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കോവിഡ്,പോസിറ്റിവിറ്റി നിരക്ക് 8.69

സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ 432, മലപ്പുറം 409,…

കല്ലുവാതുക്കലിൽ ആളൊഴിഞ്ഞ ഉപേക്ഷിക്കപ്പെട്ട നിലയിൽപറമ്പിൽ കണ്ടെത്തിയ കുഞ്ഞു മരിച്ചു

കല്ലുവാതുക്കലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയും തുടർന്ന് എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത നവജാതശിശു മരിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കുട്ടി മരിച്ചത്.

പക്ഷി പനി സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.

പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത. ചുമതല കലക്ടര്‍മാര്‍ക്ക് നൽകി. സംസ്ഥാനമെമ്പാടും ജാഗ്രത പുലര്‍ത്താനും…

ഡോളർ കടത്ത് സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

വിദേശത്തേക്ക് അനധികൃതമായി ഡോളർ കടത്തിയെന്ന കേസിൽ നിയമസഭ സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.

കേരളം അഞ്ച് ലക്ഷം വയൽ കൊവിഡ് വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു

കോവിഡ് വാസിനേഷൻ ആദ്യഘട്ടത്തില്‍ കേരളം അഞ്ച് ലക്ഷം വയൽ കൊവിഡ് വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു . അഞ്ചുലക്ഷം കൊവിഷീല്‍ഡ് വാക്‌സിൻ ലഭ്യമാക്കണമെന്ന കേരളം കേന്ദ്ര ആരോഗ്യ…

ശ്മശാനത്തിന്റെ മേൽക്കൂര തകർന്നു വീണ് 18 പേർ മരിച്ചു

ഉത്തർപ്രദേശിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നു വീണ് 18 പേർ മരിച്ചു. ​ഗാസിയാബാദിലാണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 25 ഓളം പേരെ…

കൊവിഡ് വാക്സിൻ വിതരണത്തിന് കേരളം പൂർ‌ണ സജ്ജമെന്ന് കെ. കെ ശൈലജ

കൊവിഡ് വാക്സിൻ വിതരണത്തിന് കേരളം പൂർ‌ണ സജ്ജമെന്ന് ആരോ​ഗ്യമന്ത്രി കെ. കെ ശൈലജ. ഏത് വാക്സിൻ ‍വിതരണം ചെയ്യണം എന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ നിർദേശിക്കും. അതിന് ശേഷം മാത്രമേ…