Browsing Category

Health

സംസ്ഥാനത്തെ 4,90,645 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കാനായില്ല

ആരോഗ്യവകുപ്പ് സജ്ജമാക്കിയ കേന്ദ്രങ്ങളില്‍ രക്ഷിതാക്കള്‍ കുട്ടികളെ എത്തിക്കാതിരുന്നതിനാല്‍ സംസ്ഥാനത്തെ 4,90,645 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കാനായില്ല. തുള്ളിമരുന്ന്…

ചൈനയില്‍ 17 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ

ചൈനയില്‍ 17 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. വുഹാന്‍ നഗരത്തിലാണ് മുപ്പതിനും 79 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് വൈറസ് ബാധ…

സംസ്ഥാനത്ത് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു

സംസ്ഥാനത്ത് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു. അഞ്ച് വയസില്‍ താഴെയുള്ള ഇരുപത്തിനാലരലക്ഷം കുട്ടികള്‍ക്കാണ് മരുന്ന് നല്‍കുന്നത്. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ കെ…

2019 ല്‍ രണ്ട് പ്രസവം രണ്ടും ഇരട്ടക്കുട്ടികൾ

ഒറ്റ വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കുക എന്ന അപൂര്‍വ്വ ബഹുമതി ഫ്‌ളോറിഡാ വെസ്റ്റ് പാം ബീച്ചില്‍ നിന്നുള്ള അലക്‌സാന്‍ഡ്രിയ വോളിസ്റ്റയ്‌ന്.2019 ല്‍ പത്ത്…

2019-ല്‍ 42 മില്യന്‍ കുഞ്ഞുങ്ങളേ ഭ്രൂണഹത്യയിലൂടെ കൊന്നു .ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരണം നടന്നത് ഭ്രൂണഹത്യയിലൂടെ

പിന്നിട്ട 2019-ല്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ഭ്രൂണഹത്യയിലൂടെയാണെന്നു ജനുവരി ആദ്യം പുറത്തുവിട്ട വേള്‍ഡ് മീറ്റേഴ്‌സ് സര്‍വ്വെയില്‍ ചൂണ്ടിക്കാണിക്കുന്നു.…

അമേരിക്കയില്‍ഫ്‌ളൂ മരണം 1300 കടന്നു, പ്രതിരോധ കുത്തിവെയ്പുകള്‍ എടുക്കണമെന്ന് സി ഡി സി

അമേരിക്കയില്‍ ഈ വര്‍ഷം ഇതുവരെ ഫ്‌ളൂ ബാധിച്ചു മരിച്ചവരുടെ എണ്ണം 1300 കവിഞ്ഞതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഡിസംബര്‍ 14 വെള്ളിയാഴ്ച പുറത്തുവിട്ട…

ലോകത്തിലെ ആദ്യ ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കല്‍ ഡിട്രോയിറ്റില്‍

ലോകത്തില്‍ ആദ്യമായി ഇരട്ട ശ്വാസകോശങ്ങള്‍ വിജയകരമായി മാറ്റിവച്ച് ഡിട്രോയ്റ്റ് സിറ്റി ഹെന്‍ട്രി ഫോര്‍ഡ് ഹെല്‍ത്ത് സിസ്റ്റം ഡോക്ടറന്മാര്‍ ചരിത്രം സൃഷ്ടിച്ചു.ഇ- സിഗററ്റ് ഉപയോഗിച്ചു…

ശബരിമലയിൽ മാവോയിസ്റ്റ് ഭീക്ഷണി ; കർശന ജാഗ്രതാ നിര്‍ദേശം

ശബരിമലയില്‍ മാവോയിസ്റ്റ് ആക്രമണ സാധ്യതയെന്ന് പോലീസ് റിപ്പോര്‍ട്ട്. മാവോയിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ ശബരിമലയിലേക്കു നുഴഞ്ഞു കയറാൻ സാധ്യതയുണ്ടെന്നും, അതീവ ജാഗ്രത പാലിക്കണമെന്നും…

പതിനാറു വെടിയുണ്ടകള്‍ ശരീരത്തില്‍ തറച്ച യുവാവ് രണ്ടു മൈല്‍ നടന്ന് അത്യാഹിത വിഭാഗത്തില്‍!

മാരക പ്രഹരശേഷിയുള്ള ഓട്ടോമാറ്റിക് റൈഫിളില്‍ നിന്നും പാഞ്ഞുവന്ന 16 വെടിയുണ്ടകള്‍ ശരീരത്തില്‍ തറച്ചിട്ടും, നിലത്തു വീണ യുവാവ് അവിടെ നിന്നും എഴുന്നേറ്റ് രണ്ടു മൈല്‍ ദൂരെയുള്ള…