Browsing Category
Health
ചൈനയുടെ കൊറോണ മരണം 1,700 കവിഞ്ഞു ഇന്നലെ മാത്രം ഹ്യൂബിയിൽ 100 പുതിയ മരണങ്ങൾ റിപ്പോർട്ട്ചെയ്തു
ചൈനയിൽ 2,048 പുതിയതായി പേർക്ക് കൂടി കൊറോണ സ്ഥികരിച്ചു
ഇതുവരെ ചൈനയിൽ 70,548 പേർക്ക് കൊറോണ സ്ഥികരിച്ചു
കൊറോണ സ്ഥിരീകരിച്ച് കാസര്‍ഗോഡ് ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥി ആശുപത്രി വിട്ടു
കാസര്‍ഗോഡ്: കൊറോണ രോഗം സ്ഥിരീകരിച്ച് കാസര്‍ഗോഡ് ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥി ആശുപത്രി വിട്ടു. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടങ്കിലും വീട്ടില്‍ നിരീക്ഷണം…
കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1523 ആയി
കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1523 ആയി.ചൈനയിലെ കൊറോണ വൈറസ് 2,600 ലധികംപേർക്ക് പുതിയ സ്ഥിരീകരിച്ചതായി ദേശീയ ആരോഗ്യ കമ്മീഷൻ ശനിയാഴ്ച അറിയിച്ചു ഈജിപ്തില്‍ ഒരു വിദേശ പൌരന്…
അമേരിക്കയിൽ ഗര്‍ഭചിദ്രം അത്യന്താപേക്ഷിതം: ഗര്‍ഭചിദ്രത്തെ എതിര്‍ക്കുന്നവര്‍ക്ക് ഡമോക്രാറ്റിക് പാര്‍ട്ടിയില്‍…
ഗര്‍ഭചിദ്രത്തെ എതിര്‍ക്കുന്നവര്‍ക്ക് ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന്, ഗര്‍ഭചിദ്രം എന്നതു അത്യന്താപേക്ഷിതമാണെന്ന് ഡമോക്രാറ്റിക് പ്രസിഡന്റ് മുന്‍ നിര സ്ഥാനാര്‍ത്ഥിയും,…
കൊറോണ മരണസംഖ്യ 1,486 ആയി ഉയർന്നു.ചൈനയിൽ 51,986 പേർക്ക് കൊറോണ സ്ഥികരിച്ചു
കൊറോണ വൈറസ് ബാധിച്ച് 116 പേർ കൂടി വ്യാഴാഴ്ച മരണമടഞ്ഞതായി ചൈനയിലെ ഹ്യൂബി ആരോഗ്യ അതോറിറ്റി റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട മുതൽ ചൈനയിൽ മരിച്ചവരുടെ മരണസംഖ്യ 1,426…
കേരളിത്തിൽ നാളെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനിലകൾ സർവകാല റെക്കോർഡുകൾ…
ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1335,ഇന്നലെ മരിച്ചത് 242 പേർ
ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1335 ആയി. ഹുബൈ പ്രവിശ്യയില്‍ ഇന്നലെ മാത്രം 242 പേരാണ് മരിച്ചത്. .ചൈനയിലെ ഹുബെ പ്രവിശ്യയിൽ 14,840 പുതിയ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്ത് താപനില ഉയര്‍ന്നത് പരിഗണിച്ച് തൊഴിലയ്കൾടെ ജോലി സമയം പരിഷ്കരിച്ചു
തിരുവനന്തപുരം: വേനല്‍ക്കാലം അടുത്തതോടെ സംസ്ഥാനത്ത് താപനില ഉയര്‍ന്നത് പരിഗണിച്ച് വെയിലത്ത് ജോലി ചെയ്യുന്നതിന്റെ സമയക്രമം പരിഷ്കരിച്ചു.മുഖ്യമന്ത്രി പിണറായി വിജയനാണ് തന്റെ ഫെയ്സ്ബുക്…
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു വൈറസ് ബാധിതരുടെ എണ്ണം 42,500
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്നലെ മാത്രം രോഗം ബാധിച്ച് 103 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 1012 ആയി ഉയര്‍ന്നു. രാജ്യത്ത് പുതുതായി 3073…
പൗരത്വ നിയമ വിരുദ്ധ സമരത്തിനിടെ ജാമിയ വിദ്യാര്‍ഥിനികളുടെ സ്വകാര്യഭാഗങ്ങളിൽ പോലീസിന്റെ ക്രൂര മർദ്ദനം പത്തു പെൺകുട്ടികളുടെ…
പൗരത്വ നിയമ ഭേദഗതിയിലും എന്‍ആര്‍സിയിലും പ്രതിഷേധിച്ച് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ഡല്‍ഹി പൊലീസ് ആക്രമണമഴിച്ചുവിട്ടു. സ്വകാര്യഭാഗങ്ങളില്‍…