Browsing Category
Health
ഇന്ത്യൻ നാവികസേനയിൽ 20ൽ പരം നാവിക ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധ
ഇന്ത്യൻ നാവികസേനയിൽ 20ൽ പരം നാവിക ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധ. ഇവരെ മുംബൈയിലെ നാവികസേനാ ആശുപത്രിയിലേക്ക് മാറ്റി.കൊറോണ വൈറസ് ഫലം പോസിറ്റീവ് ആയതിനെത്തുടർന്ന് ഉദ്യോഗസ്ഥരെ മുംബൈ…
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,250,450കടന്നു മരണം 154,249 പിന്നിട്ടു
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,250,450കടന്നു. കോവിഡ് ബാധിച്ച്154,249 ലധികം ആളുകളാണ് ലോകത്ത് ഇതുവരെ മരിച്ചത്
അമേരിക്കയിലെ മിഷിഗണിൽ സ്റ്റേ അറ്റ് ഹോം ഉത്തരവിനെതിരെ പ്രതിഷേധം
മിഷിഗൺ ഗവർണറുടെ സ്റ്റേ അറ്റ് ഹോം ഉത്തരവിനെതിരെ ആയിരക്കണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ പ്രകടനം ഏപ്രിൽ 15 ബുധനാഴ്ച തലസ്ഥാന നഗരിയിൽ അരങ്ങേറി
ചിക്കാഗോയിലെ പ്രമുഖ അറ്റോര്‍ണിമാരായ ദമ്പതിമാര്‍ മരിച്ച നിലയില്‍
ഷിക്കാഗോയിലെ ഓക്ക്പാർക്കിൽ പ്രമുഖ അറ്റോർണിമാരായ ഭാര്യയും ഭർത്താവും സംശയാസ്പദമായ നിലയിൽ വീട്ടിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തി. ഓക്ക്പാർക്ക് പൊലീസ് ചീഫ് ലഡൻ റെയ്നോൾഡ് പുറത്തുവിട്ട…
അറബ് രാജ്യങ്ങൾ കോവിഡ് ഭീതിയിൽ യു.എ.ഇയിൽ മരണം 35 ആയി
യു.എ.ഇയിൽ ഇന്ന് രണ്ടുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഏഷ്യൻ രാജ്യത്ത് നിന്നുള്ള രണ്ടുപേരാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 35 ആയി.പുതുതായി 460 പേർക്ക് കൂടി രോഗം…
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,182,197കടന്നു.അമേരിക്കയിലും സ്പെയിനിലും ഇറ്റലിയിലും നിയന്ത്രണാതീതം
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,182,197കടന്നു. കോവിഡ് ബാധിച്ച്145,521 ലധികം ആളുകളാണ് ലോകത്ത് ഇതുവരെ മരിച്ചത്. അമേരിക്കയില്‍ ഇന്നലെ മാത്രം രണ്ടായിരത്തി നാനൂറിലധികം ആളുകളാണ് കോവിഡ്…
രാജ്യത്ത് കോവിഡ് മരണം 448 ആയി 24 മണിക്കൂറിനിടെ രാജ്യത്ത് 28 പേര് കോവിഡ് ബാധിച്ചു മരിച്ചു
രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വര്ധഹിക്കുന്നു കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 28 കോവിഡ് മരണവും 826 പേരിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ…
കൊറോണ വൈറസിനേക്കാൾ വലിയവനാണ് ദൈവം – വിശ്വാസ സമൂഹത്തെ ധൈര്യപ്പെടുത്തിയ ബിഷപ്പ് കോവിഡ് ബാധിച്ചു കീഴടങ്ങി
കൊറോണ വൈറസിനേക്കാൾ എത്രയോ വലിയവനാണ് ദൈവമെന്നും ഭയപ്പെടേണ്ടതില്ലെന്നും വിശ്വാസി സമൂഹത്തിന് ധൈര്യം നൽകിയ ബിഷപ്പിനെ കൊവിഡ് 19 കീഴടക്കി
ലോക് ഡൗൺ ഇളവ് മേഖല തിരിച്ച് ഇടുക്കിയിൽ അതിർത്തികൾ അടച്ചിടും
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുവരുത്തുന്നതിനായി ജില്ലകളെ വിവിധ മേഖലകളാക്കി തിരിച്ച് ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്ര…
കൊറോണയുടെ ഭീതിവിട്ടൊഴിയണമെങ്കിൽ പ്രസ്ഥിരോധ മരുന്ന് കണ്ടെത്തണമെന്ന് യുഎന്‍
കൊറോണ വൈറസ് മൂലം ഭീതിയില്ലാതാക്കാൻ പ്രസ്ഥിരോധ മരുന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. 2020 കഴിയുന്നതിനുമുന്‍പ് അത് സാധ്യമാകുമെന്ന്…