Browsing Category
Gulf
പി .എം .എഫ് അൽഗുവയ്യ യൂണിറ്റ് റമദാൻ കിറ്റ് വിതരണം നടത്തി
റിയാദ്: പ്രവാസി മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം സൗദിയിലെ യൂണിറ്റ് തലങ്ങളിൽ നടന്നു വരുന്ന റമദാൻ കിറ്റ് വിതരണത്തിന്റെ ഭാഗമായി അൽഗുവയ്യ യൂണിറ്റിന്റെ…
റാഷിദ് ഗസ്സാലിയുടെ റമദാൻ പ്രഭാഷണം ജൂൺ 2ന്
റിയാദ്: പ്രമുഖ പണ്ഡിതനും ഇന്റർനാഷണൽ ട്രൈനറും സൈൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ റാഷിദ് ഗസ്സാലിയുടെ രണ്ടാമത് റമദാൻ പ്രഭാഷണം ജൂൺ 2ന് ശനിയാഴ്ച റിയാദിൽ നടക്കും. റിയാദിലെ പൊതുസമൂഹത്തിന്റെ…
വൃക്ക രോഗിക്ക് കൈത്താങ്ങുമായി നവയുഗം സാംസ്ക്കാരികവേദി
ദമ്മാം/കൊല്ലം:ഖത്തറില്‍ പ്രവാസിയായിരുന്ന കുന്നിക്കോട് സ്വദേശി മുഹമ്മദ് ഷെരീഫ് ആറുമാസം മുന്‍പാണ് ഗുരുതരമായ വൃക്കരോഗത്താല്‍ ചികിത്സയിലായത്. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അല്ലാതെ…
ചെങ്ങന്നൂരിൽ ഇടതിനെ പിന്തുണച്ച് നവോദയ റിയാദ് അസീസിയ സമ്മേളനം
റിയാദ് :ലോക കേരള സഭയും പെൻഷൻ തുകയുടെ വർദ്ധനയടക്കം വിവിധ പ്രവാസി അനുകൂല പദ്ധതികളുമായി മുന്നോട്ടുപോകുന്ന ഇടതു മുന്നണി സർക്കാരിനായിരിക്കണം ചെങ്ങന്നൂരിലെ പ്രവാസി കുടുംബങ്ങൾ പിന്തുണ…
പ്രവാസി മലയാളി ഫെഡറേഷൻ ഷാക്കിറയിൽ റമദാൻ കിറ്റ് വിതരണം സംഘടിപ്പിച്ചു
റിയാദ് :പ്രവാസി മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം വിവിധ യൂണിറ്റുകളിൽ നടക്കുന്ന റമദാൻ കിറ്റ് വിതരണത്തിന്റെ ഭാഗമായി റിയാദിൽ നിന്നും 200 കിലോമീറ്റർ അകലെ ഷാക്കിറ…
ആതുര സേവന രംഗത്തെ മികവിന് മലയാളി ഡോക്ടറെ അല്‍ ഹരീക് ഗവര്‍ണറേറ്റ് ആദരിച്ചു
റിയാദ്: ആതുര സേവന രംഗത്തെ മികവിന് മലയാളി ഡോക്ടറെ അല്‍ ഹരീക് ഗവര്‍ണറേറ്റ് ആദരിച്ചു. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ അല്‍ ഹരീക് അല്‍ മുഫേജര്‍ ആരോഗ്യ കേന്ദ്രത്തിലെ ഡോ. എം. എച്…
റിയാദ്പൊന്നാനി കൂട്ടായ്മ രണ്ടാം വാർഷികമാഘോഷിച്ചു
റിയാദ്: പൊന്നാനി കൂട്ടായ്മയുടെ രണ്ടാം വാർഷികം ഒരുമ 2018 വിപുലമായി ആഘോഷിച്ചു. സാംസ്‌കാരികസമ്മേളനം എംബസ്സി ഫാസ്റ്റ് സെക്രട്ടറി വി.നാരായണൻ ഉദ്‌ഘാടനം ചെയ്‌തു ,ഫോർക്ക ജനറൽ കൺവീനർ സനൂപ് …
ക്യൂബയിയിൽ യാത്രാവിമാനം തകർന്നു വീണ് 100ൽ അധികംപേർ കൊല്ലപ്പെട്ടു
ഹവാന: ക്യൂബയിലെ ഹവാന വിമാനത്താവളത്തിനു സമീപം വിമാനം തകർന്നുവീണു.104യാത്രക്കാരിൽ 100 പേരും മരിച്ചതായി ക്യൂബൻ വാർത്ത ഏജൻസി റിപ്പോർട്ട ചെയ്യുന്നു ക്യുബാന ഡി…
കർണാടകയിലെ കോൺഗ്രസ്സ് ചരടുവലിക്കു പിന്നിൽ തന്ത്രംമെനയാൻ പ്രിയങ്കയും ?
ഡല്‍ഹി: കര്‍ണാടകത്തില്‍ ബി.ജെ.പിയുടെ തന്ത്രങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കാന്‍ തയാറാകാതെ ഏതുരത്തിലുള്ള രാഷ്ട്രീയ പോരാട്ടത്തിനും തയാറെന്ന സന്ദേശം നല്‍കുകയാണ് കോണ്‍ഗ്രസ്. ഇതിന്…
ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ജെഡി-എസ്
ബംഗളൂരു: സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ജെഡി-എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. ഗവർണർ…