Browsing Category
Election live update
ജനവിധി മാനിക്കുന്നുവെന്നും ജനങ്ങളാണ് അധികാരികളെന്ന് രാഹുല്‍ ഗാന്ധി
ജനവിധി മാനിക്കുന്നുവെന്നും ജനങ്ങളാണ് അധികാരികളെന്ന് പ്രചാരണകാലത്ത് പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയേയും ബി.ജെ.പിയേയും…
മോദിയെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 'തെരഞ്ഞെടുപ്പ് വിജയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സഖ്യകക്ഷികൾക്കും…
രാജ്യത്ത് വീണ്ടും ആഞ്ഞടിച്ച മോദി തരംഗത്തിൽ ബിജെപി വൻ വിജയത്തിലേക്ക്.
രാജ്യത്ത് വീണ്ടും ആഞ്ഞടിച്ച മോദി തരംഗത്തിൽ ബിജെപി വൻ വിജയത്തിലേക്ക്. എക്‌സിറ്റ് പോളുകൾ പ്രവചിച്ചതിനേക്കാളും തിളക്കമാർന്ന ജയത്തോടെയാണ് എൻഡിഎ വീണ്ടും അധികാരത്തിലേക്കെത്തുന്നത്. 349…
ജനവിധി മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും രമേശ് ചെന്നിത്തല
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാര്‍ നയത്തിനെതിരായി ജനം വിധി എഴുതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനവിധി മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും…
അടുത്ത തവണ കേരളം പിടിക്കുമെന്ന് ബി.ജെ.പി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ഭൂരിപക്ഷത്തിലേക്ക് നീങ്ങുമ്പോള്‍ മോദിയും കൂട്ടരും ഇനി ലക്ഷ്യമിടുന്നത് കേരളമാണ്. ഇത്തവണ ശബരിമല വിഷയമൊക്കെ കത്തിച്ചുനോക്കിയെങ്കിലും ഫലം…
അമിത് ഷായുടെ ലീഡ് 5 ലക്ഷം കഴിഞ്ഞു
രാജ്യമൊട്ടുക്ക് ആഞ്ഞടിച്ച മോദി തരംഗത്തില്‍ ഗുജറാത്തിലെ ഗാന്ധി നഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിജെ ചാവ്ടയ്ക്കെതിരെ അമിത് ഷായ്ക്ക് 5,26,550 വോട്ടിന്‍റെ ലീഡ്. മുതിര്‍ന്ന ബിജെപി…
ലോക്സഭാ തെരഞ്ഞെടുപ്പിലെ വലിയ പരാജയം അംഗീകരിക്കുന്നു എന്ന് കോടിയേരി
ലോക്സഭാ തെരഞ്ഞെടുപ്പിലെ വലിയ പരാജയം അംഗീകരിക്കുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാര്‍ട്ടിയുടെയും ഇടത് മുന്നണിയുടേയും നയങ്ങളിൽ എന്തെങ്കിലും തെറ്റ്…
അമേഠിയില്‍ വോട്ടെണ്ണലിനിടെ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ തട്ടകമായ അമേഠിയില്‍ വോട്ടെണ്ണലിനിടെ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അമേഠിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ…
ഒഡീഷയില്‍ ബി.ജെ.പിക്ക് ഇത്തവണയും നവീന്‍ പട്‌നായിക്കിനെ വീഴ്ത്താനായില്ല.
ഒഡീഷയില്‍ ബി.ജെ.പിക്ക് ഇത്തവണയും നവീന്‍ പട്‌നായിക്കിനെ വീഴ്ത്താനായില്ല. അഞ്ചാം തവണയും ബിജു ജനതാദള്‍ തന്നെ അധികാരത്തിലേക്ക്. ഇതോടെ നവീന്‍ പട്നായിക് വീണ്ടും ഒഡീഷയുടെ…
ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനെ തുണച്ചുവെന്ന് എ കെ ബാലന്‍.
ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനെ തുണച്ചുവെന്ന് നിയമമന്ത്രി എ കെ ബാലന്‍. ശബരിമല വിഷയം തിരിച്ചടി ആയോ എന്നത് പരിശോധിച്ച് പറയാമെന്ന് എ കെ ബാലൻ പറഞ്ഞു. ദേശീയ തലത്തിൽ ബിജെപിയെ…