Browsing Category
Election live update
രാജ്യസഭാ സീറ്റിലേക്ക് ജോസ് കെ മാണി വിജയിച്ചു
2024 വരെയാണ് രാജ്യസഭാംഗമായി ജോസ് കെ മാണിയുടെ കാലാവധി.
കോട്ടയം നഗരസഭയിൽ യുഡിഎഫ് ഭരണം നിലനിർത്തി
ബിജെപി പിന്തുണയോടെ എല്‍ഡിഎഫ് അവിശ്വാസം പാസാക്കിയതിനെ തുടര്‍ന്നാണ് കോട്ടയം നഗരസഭയില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
എം സ്വരാജിന്റെ ഹര്‍ജിയില്‍ കെ ബാബുവിന് ഹൈക്കോടതി നോട്ടീസ്
കെ ബാബുവടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു
വോട്ടർ പട്ടിക ചോർത്തിയ കേസിൽ ക്രൈംബ്രാഞ്ച് കേസെടുത്തു
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു
2021 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചാരണം അവസാനിച്ചു
പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും പരസ്യ പ്രചാരണത്തിന്‍റെ അവസാന നിമിഷങ്ങള്‍ അതി ഗംഭീരമായ രീതിയിലാണ് കൈകാര്യം ചെയ്തത്
ബിജെപി സ്ഥാനാർഥിയുടെ വാഹനത്തിൽ ഇവിഎം മെഷീൻ; മണ്ഡലത്തില്‍ റീ പോളിങ്, നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷന്‍
പത്താർകണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കൃഷ്‌ണേന്ദു പൊളിന്‍റെ വാഹനത്തിലാണ് വോട്ടിങ് യന്ത്രം കണ്ടെത്തിയത്
കുട്ടനാട് സീറ്റ് പി ജെ ജോസഫിന് ജേക്കബ് എബ്രഹാം മത്സരിച്ചേക്കു
കേരളാകോൺഗ്രസ് എം യുഡിഫിലേക്ക് മടങ്ങിവരാൻ
സാധ്യ ഇല്ലാത്തതിനാൽ കുട്ടനാട് സീറ്റ് പി ജെ ജോസഫ് വിഭാഗത്തിന് നൽകിയേക്കും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ജേക്കബ്…
ചവറയിൽ ഷിബു ബേബിജോൺ യുഡിഎഫ് സ്ഥാനാർത്ഥി
ചവറ ഉപതെരഞ്ഞെടുപ്പിൽ ആർഎസ്‍പി യിലെ ഷിബു ബേബി ജോൺ യുഡിഎഫ് സ്ഥാനാർത്ഥിയാകും. കൊല്ലത്ത് ചേർന്ന ആർഎസ്‍പി സംസ്ഥാനസമിതിയോഗമാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. ചവറ സീറ്റിൽ യുഡിഎഫിൽ നിന്ന്…
കേരളത്തില്‍ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് ആഗസ്ത് 24 തെരഞ്ഞെടുപ്പ്
എം.പി വീരേന്ദ്ര കുമാർ അന്തരിച്ചപ്പോൾ ഒഴിവ് വന്ന സീറ്റിലേക്ക് ആഗസ്ത് 24 ന്തെരഞ്ഞെടുപ്പ് നടക്കും
രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
മാര്‍ച്ച് 31 ന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി പുതിയ തീയതി തീരുമാനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്