Browsing Category
Edu
ഖനിഷ ശുക്ലക്ക് സി ബി എസ് സി പ്ലസ് 2 പരീക്ഷാഫലം ഒന്നാം സ്ഥാനം
2019 സി ബി എസ് സി ഒന്നാസ്ഥാനം ഗാസിയാബാദിൽനിന്നുമുള്ള ഖനിഷ് ശുക്ല കരസ്ഥമാക്കി ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടന്ന പരീക്ഷയുടെ ഫലം മെയ് മൂന്നാം വാരം പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം…
സോഫ്റ്റ് വെയറിലെ പിഴവിനെ തുടർന്ന് പ്ലസ്ടു പരീക്ഷയുടെ മൂല്യ നിർണയം പ്രതിസന്ധിയിലായി.
സോഫ്റ്റ് വെയറിലെ പിഴവിനെ തുടർന്ന് പ്ലസ്ടു പരീക്ഷയുടെ മൂല്യ നിർണയം പ്രതിസന്ധിയിലായി. ഹയർസെക്കന്ററി പരീക്ഷ പേപ്പറുകൾ നോക്കുന്ന ക്യാമ്പുകളിലെ ക്യാമ്പ് നടത്തിപ്പ് ചുമതലക്കാർ i exam…
മുച്ചോടം മുടിക്കാൻ വീണ്ടും കരാർ ആർ സി ഇ പി കരാർ രാജ്യത്തെ കാർഷിക വ്യാവസായിക മേഖലകളെ തകർക്കും
ഫ്രീ ട്രെഡ് എഗ്രിമെന്റ് അഥവാ നികുതിരഹിത വ്യപാര കരാർ , എന്ന ലക്ഷ്യത്തോടെ പത്ത് ആസിയാൻ രാജ്യങ്ങളും ആറു പസഫിക് രാജ്യങ്ങളും ഉൾപ്പെടുന്നതാണ് സാമ്പത്തിക കരാറാണ് റീജണൽ …
ഏറ്റവും പ്രായംകൂടിയ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍
അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് എന്ന പദവി മാര്‍ച്ച് 21 മുതല്‍ ജിമ്മികാര്‍ട്ടറിന്. മാര്‍ച്ച് 21ന് 94 വയസ്സും, 172 ദിവസും പൂര്‍ത്തിയാക്കിയ…
തോക്ക് പരിശീലനത്തിന് തയാറായാല്‍ അധ്യാപകര്‍ക്ക് 5 ശതമാനം ശമ്പളവര്‍ദ്ധന
തോക്ക് കൈകാര്യം ചെയ്യുന്നതിന് പ്രാഥമിക പരിശീലനം നേടുന്ന അധ്യാപകര്‍ക്ക് 5 ശതമാനം ശന്പള വര്‍ധന നല്‍കുന്നതിനുള്ള വകുപ്പും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധ്യാപകര്‍ക്ക് കണ്‍സീല്‍ഡ്…
ചന്ദ്രനിൽ പരുത്തിച്ചെടി മുളപ്പിച്ച് ചൈന;
ബീജിംഗ് :ചന്ദ്രനിൽ പരുത്തിച്ചെടി മുളപ്പിച്ച് ചൈന. ചോങ്ങിംഗ് സർവ്വകലാശാലയാണ് പദ്ധതിക്ക് ചുക്കാൻ പിടിച്ചത്. ഇതാദ്യമായാണ് ജൈവികമായി ഒരു സസ്യം ചന്ദ്രന്റെ ഉപരിതലത്തിൽ വെച്ച്…
അൻപത്തിഒമ്പതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും
ആലപ്പുഴ: അൻപത്തിഒമ്പതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് ആലപ്പുഴയിൽ തുടക്കം. രാവിലെ 8.45 നു പൊതു വിദ്യാഭ്യാസ ഡയറക്ടർ കൗമാര കലാമേളയ്ക്ക് പതാക ഉയർത്തും. 59 വിദ്യാർഥികൾ മണ്‍ ചെരാതു…
ഇസ്രായേൽ തുറമുഖത്ത് നിധി കുംഭം പതിനൊന്നാം നൂറ്റാണ്ടിലെ സ്വർണനാണയങ്ങൾ കണ്ടെടുത്തു
പുരാതന ഇസ്രായേൽ തുറമുഖ നഗരമായ കൈസര്യയിലെ പുരാവസ്തു പരിവേഷണകേന്ദ്രത്തിൽ നിന്നുമാണ് വിദഗ്ധർ 900 വർഷം മുമ്പ് ഉപയോഗിച്ചതായി കരുതുന്ന സ്വർണ്ണ നാണയങ്ങളുടെ ശേഖരം കണ്ടെത്തിയത്;…
ഡാളസ് കേരള അസോസിയേഷന്‍ സ്‌പെല്ലിംഗ് ബീ നവംബര്‍ 3-ന്
ഗാര്‍ലന്റ (ഡാളസ്സ്): ഡാളസ്സ് കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി സ്‌പെല്ലിംഗ് ബി സ്പീച്ച് കോമ്പറ്റീഷന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന…
സോഫ്ട്‌വെയര്‍ കയറ്റുമതി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭൗതികസൗകര്യങ്ങള്‍ ഒരുക്കും -മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം : 'ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്ര'ത്തിന് തുടക്കമായി സോഫ്ട്‌വെയര്‍ കയറ്റുമതി വര്‍ധിപ്പിക്കാനും അതിനുതകുന്ന പുതിയ വ്യവസായമേഖലകളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനും…