Browsing Category

Crime

ജിഎസ്ടി വെട്ടിപ്പ്; രണ്ടുപേർ കസ്റ്റഡിയിൽ

ഓപ്പറേഷൻ പാംട്രീ എന്ന പേരിലാണ് റീഡ് പുരോഗമിക്കുന്നത്. ഇന്ന് പുലര്‍ച്ചെ 5 മണിക്കാണ് പരിശോധന തുടങ്ങിയത്. 300 ഉദ്യോഗസ്ഥര്‍ ഒരേ സമയം പരിശോധന നടത്തുന്നു. ആക്രി വ്യാപാര മേഖല…

കെഎസ്ആര്‍ടിസി ബസ് അപകടകരമായ രീതിയില്‍ നടുറോഡില്‍ നിത്തി, ഡ്രൈവര്‍ ഭക്ഷണം കഴിക്കാന്‍ പോയി

20 മിനിറ്റോളം ബസ് നടുറോഡില്‍ കിടന്നു. കട്ടപ്പന ഡിപ്പോയിലെ ബസ് ഓടിച്ചത് തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവറായിരുന്നു. സ്ഥിരം അപകടമേഖലയായ സ്ഥലത്താണ് ബസ് നിര്‍ത്തിയിട്ടത്. ഓട്ടോ…

തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനം ,ഓർഡിനൻസ് മടക്കി ഗവർണർ

തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായുള്ള ഓർഡിനൻസ് മടക്കി ഗവർണർ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞദിവസം ചേർന്ന പ്രത്യേക മന്ത്രിസഭാ യോ​ഗത്തിലാണ്…

സിപിഐഎം നേതാക്കൾക്കെതിരെ സി പി ഐ എം പ്രവർത്തകൻ സ്ഫോടക വസ്തു എറിഞ്ഞു ഒരാൾക്ക് പരിക്ക്

കാസർകോട് അമ്പലതറയിൽ സിപിഐഎം നേതാക്കൾക്കെതിരെ സ്ഫോടക വസ്തു എറിഞ്ഞു. ഒരാൾക്ക് പരുക്ക്. കണ്ണോത്ത് തട്ട് ആമിനയ്ക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ അമ്പലത്തറ പൊലീസ്…

ചേര്‍ത്തല പള്ളിപ്പുറത്ത് യുവതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍.

ചേര്‍ത്തല പള്ളിപ്പുറത്ത് യുവതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. പള്ളിപ്പുറം ഒറ്റപ്പുന്ന സ്വദേശി രാജേഷ്(45) ആണ് പിടിയിലായത്. ഇന്നലെ അര്‍ധരാത്രിയോടെ…

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പ്രതി രാഹുൽ ജർമ്മനിയിൽ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പ്രതി രാഹുൽ ജർമ്മനിയിൽ എത്തിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. രാഹുലിന്റെ സുഹൃത്ത് രാജേഷാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. നവ വധുവിനെ…

ഡൽഹി ബിജെപി സംസ്ഥാന ഓഫീസില്‍ തീപ്പിടുത്തം,ഷോര്‍ട്ട് സര്‍ക്യൂ ട്ട് ?

ഡൽഹി ബിജെപി സംസ്ഥാന ഓഫീസില്‍ തീപ്പിടുത്തം. വൈകാതെ തന്നെ ഫയര്‍ ഫോഴ്സെത്തി തീയണച്ചതിനാല്‍ വൻ ദുരന്തമാണൊഴിവായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു

ആറാം വിരൽ ശസ്ത്രക്രിയയ്‌ക്കെത്തിയ കുട്ടിയുടെ നാവിൽ ശസ്ത്രക്രിയ നടത്തി

മെഡിക്കൽ കോളജിൽ വീണ്ടും ഗുരുതര ചികിത്സാ പിഴവ്. കോഴിക്കോട് ചെറുവണ്ണൂരിൽ നാല് വയസുകാരിയുടെ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചത്.

ബിസ്‌കറ്റ് പാക്കറ്റില്‍ രേഖപ്പെടുത്തിയ തൂക്കത്തിൽ കുറവ് ബ്രിട്ടാനിയ കമ്പനിക്ക് ലക്ഷം രൂപ പിഴ ശിക്ഷ

ബിസ്‌കറ്റ് പാക്കറ്റില്‍ രേഖപ്പെടുത്തിയതിനെക്കാള്‍ തൂക്കം കുറഞ്ഞതിന് ബ്രിട്ടാനിയ കമ്പനിക്ക് പിഴ ശിക്ഷ. തൃശൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് ബ്രിട്ടാനിയ കമ്പനിക്ക് പിഴ ശിക്ഷ…

പ്രണയപക പാനൂർ വിഷ്ണുപ്രിയ കൊലപാതകം ശ്യാംജിത്തിന് ജീവപര്യന്തവും 10 വർഷം തടവും

പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം…